ചാത്താമറ്റം പള്ളി തര്‍ക്കത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി നടപടി.ഇവര്‍ക്കെതിരെ തുടര്‍ നടപടിയ്ക്കായി കേസ് ഡിവിഷന് ബെഞ്ചിന് കൈമാറി.മുവാററുപുഴ ആര്‍ഡിഒയും വില്ലേജ് ഓഫീസറും കോടതിയലക്ഷ്യം കാട്ടിയത് കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി.ഓര്‍ത്തഡോക്സ് സഭയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി
സഭാ തര്‍ക്കത്തില്‍ കോടതിയലക്ഷ്യ നടപടി
By
August 2, 2019 8:08 am