Breaking News

പാലാരിവട്ടം പാലം അഴിമതി; അന്വേഷണം തടയില്ലെന്ന്‌ ഹൈക്കോടതി


കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അന്വേഷണം തടയാന്‍ താല്‍പര്യമില്ലെന്ന് ഹൈക്കോടതി. കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കി. ടിഒ സൂരജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top