ബെംഗളൂരു: ബി.ജെ.പിയുടെ വീരാജ്പേട്ട് എം.എല്‍.എ കെ.ജി ബൊപ്പയ്യയെ കര്‍ണാടക നിയമസഭയുടെ പ്രൊടേം സ്പീക്കറായി നിയമിച്ചു. ബിജെപി സര്‍ക്കാരിനോട് നാളെ ഭൂരിപക്ഷം തെളിയാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തിടുക്കപ്പെട്ട് പ്രൊടേം സ്പീക്കറെ...
ദില്ലി: കര്‍ണാടക നിയമസഭയില്‍ നാളെ നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. ബിജെപി നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെയെന്നും...
ദില്ലി: കര്‍ണാടകയില്‍ നാളെ വിശ്വാസ വോട്ടെടുപ്പിന് സാധ്യത. ബിജെപി നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഗവര്‍ണര്‍ നല്കിയ 15 ദിവസത്തെ സാവകാശം വെട്ടിച്ചുരുക്കിയാണ് നാളെ ഭൂരിപക്ഷം...
സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ. കര്‍ണാടകയിലെ കര്‍ഷകരുടെ ഒരു ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്നാണ് യെദ്യൂരപ്പ പ്രഖ്യാപിച്ചത്. അധികാരം നിലനിര്‍ത്തുന്നതില്‍...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തില്‍ ഭരണഘടന മറികടന്ന് ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും നിയവിദഗ്ദ്ധനുമായ രാംജത്മലാനി സുപ്രീംകോടതിയെ സമീപിച്ചു. ഗവര്‍ണറുടേത് ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ്...
ഏതുവിധേനയും ഭരണം പിടിച്ചെടുക്കാന്‍ ബിജെപി പാളയത്തില്‍ ശ്രമം നടക്കുമ്പോള്‍ സര്‍ക്കാര്‍ രൂപീകരണ നീക്കത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസിലെ സഹജമായ തമ്മിലടി സ്വഭാവം നിര്‍ണായക സമയത്തും മുറ തെറ്റാതെ നടക്കുന്നത്...
കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി. ഇതിനു മുന്നോടിയായി കര്‍ണാടക ബിജെപി അധ്യക്ഷനും പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായി ബി.എസ്. യെദിയൂരപ്പ രാജ്ഭവനിലെത്തി. ഗവര്‍ണര്‍ വാജുഭായ് വാലെയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം...
ബംഗളുരു: കര്‍ണാടകയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ തുടരുന്നു. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഇന്ന് ഒരുപോലെ നിര്‍ണായകമാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആരെ ക്ഷണിക്കുമെന്ന് ഇന്നറിയാം. അതേസമയം എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളുമായി...
ബെംഗളൂരു: ബിജെപിയെ പ്രതിരോധിക്കാന്‍ ജെഡിഎസിന് നിരുപാധിക പിന്തുണ നല്കി കോണ്‍ഗ്രസ്. മന്ത്രിസഭ രൂപീകരിക്കാന്‍ പുറത്ത് നിന്നും കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു. കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് മുന്നേറുന്നു. 222 മണ്ഡലങ്ങളിലെ ലീഡ്നില വ്യക്തമായപ്പോള്‍ 119 മണ്ഡലങ്ങളിലും ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസ് 57 മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്....