ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് ചെങ്ങന്നൂരില്‍ വിധിയെഴുതുന്നത്. രാവിലെ മഴമാറി നിന്നതിനാല്‍ ആദ്യമണിക്കൂറുകളില്‍ മികച്ച പോളിങ്ങാണ്...
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയ നവവരന്റെ മൃതദേഹം തോട്ടില്‍ നിന്ന് കണ്ടെത്തി. കോട്ടയം നട്ടാശേരി സ്വദേശിയായ കെവിന് പി.ജോസഫിന്റെ (26) മൃതദേഹം തെന്മലയ്ക്ക് സമീപം ചാലിയക്കര...
കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്് പ്രചരിച്ച തെറ്റായ ചില വാര്‍ത്തകള്‍, സംസ്ഥാനത്തെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ടൂറിസം രംഗത്ത് മികച്ച വരുമാനം ലക്ഷ്യമിടുന്ന വരും...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്. എഐസിസി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു. ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് നിയമനം. മുതിര്‍ന്ന...
സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 82.30 രൂപയും ഡീസലിന് 74 രൂപ 93 പൈസയുമാണ്...
പെട്രോള്‍ ഡീസല്‍ തിരുവനന്തപുരം 82.14 74.76 കൊച്ചി 80.71 73.35 കോഴിക്കോട് 81.07 73.70 2014 ജനുവരിയില്‍ ക്രൂഡ് ഓയില്‍ വില 105 ഡോളര്‍. ഇതേസമയം പെട്രോളിന്...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനായി രണ്ടു മാസക്കാലത്തിലേറെ നീണ്ടുനിന്ന പരസ്യപ്രചാരണത്തിന് ഇന്ന് സമാപനമാകും. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് മുന്നണികള്‍. വെയിലും മഴയും നോക്കാതെ രണ്ടുമാസമായി മണ്ഡലത്തെ...
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം ഇന്നു പ്രസിദ്ധീകരിക്കും. www.results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഉമാങ് മൊബൈല്‍ ആപ്പിലും സ്കൂളുകളുടെ റജിസ്റ്റര്‍ ചെയ്ത ഇ മെയിലിലും ഫലം...
തൂത്തുകുടി: സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ഇന്ന് ബന്ദ് ആചരിക്കുന്നു. ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ്...
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുതിച്ചുയരുന്നു. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്. 81.62 രൂപയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില. ഡീസല്‍ വില 74.36 രൂപയുമായി. കൊച്ചിയില്‍...