ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ഉയര്‍ന്ന ഭൂരിപക്ഷം സര്‍ക്കാരിന്റെ വിജയമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്. എല്‍ഡിഎഫിന് ലഭിച്ച ഭൂരിപക്ഷം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ജനം നല്കിയ അംഗീകാരമാണെന്നും സജി ചെറിയാന് പറഞ്ഞു....
കെവിന്റെ മരണത്തില്‍ പോലിസുദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റിയെന്ന് വെളിപ്പെടുത്തി കൊച്ചി റേഞ്ച് ഐജി വിജയ് സാഖ്റെയുടെ റിപ്പോര്‍ട്ട്. പോലീസിന്റെ അറിവോടെയാണ് തട്ടിക്കൊണ്ട് പോകല്‍ നടന്നതെന്നും ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന...
കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ എഎസ്ഐ ബിജുവിനെ സസ്പെന്‍ഡ് ചെയ്തു. കേസ് അന്വേഷണം അട്ടിമറിച്ചത് ബിജുവാണെന്ന് കണ്ടെത്തി. രാത്രിയില്‍ ബിജുവിനൊപ്പം പട്രോളിംഗിനുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവറെയും സസ്പെന്‍ഡ് ചെയ്തു. തടയാനാകുമായിരുന്ന...
ഇന്ത്യയിലെ 10 ലക്ഷം വരുന്ന സ്വകാര്യ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ നാളെ മുതല്‍ 48 മണിക്കൂര്‍ സമരമാരംഭിക്കുന്നതോടെ രാജ്യത്തെ സമ്പദ്മേഖല നിശ്ചലമാകും. ആറ് വര്‍ഷം മുമ്പ് ഒപ്പിട്ട വേതന കരാര്‍...
കണ്ണൂര്‍: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളായ ഷാനു ചാക്കോയും ചാക്കോ ജോണും പിടിയിലായി. കണ്ണൂരിലെ ഇരിട്ടിയില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. നീനുവിന്റെ സഹോദരനും പിതാവുമാണ് ഇപ്പോള്‍...
പ്രണയവിവാഹത്തെ എതിര്‍ത്ത് ഭാര്യാ ബന്ധുക്കള്‍ കൊലപ്പെടുത്തിയ കെവിന്റെത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇരുപതിലധികം മുറിവുകള്‍ കെവിന്റെ ശരീരത്തിലുണ്ട്. ജനനേന്ദ്രിയം തകര്‍ത്ത നിലയിലാണ്. കെവിന്റെ ശരീരത്തില്‍ നിന്നും ചെളിയും വെള്ളവും കണ്ടെത്തി....
കേരള മനസാക്ഷിക്ക് മുന്നില്‍ ചോദ്യചിഹ്നമായി നില്ക്കുന്ന നീനുവിന്റെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളില്‍ അവ്യക്തമായിരുന്നുവെങ്കിലും കടുത്ത നിശ്ചയ ദാര്‍ഢ്യം പ്രകടമായിരുന്നു. കല്യാണം രജിസറ്റര്‍ ചെയ്ത ദിവസം പിന്നിടുമ്പോള്‍ മരണവാര്‍ത്തയറിഞ്ഞ 20 വയസ്സുകാരി...
കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ വധു നീനുവിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന് പോലീസ്. പരീക്ഷയ്ക്ക് എന്നും പറഞ്ഞ് കോട്ടയത്തേക്കു പോയ നീനു ചാക്കോയെ തിരികെ കൊണ്ടുവരാന്‍ വാഹനം വേണമെന്നാവശ്യപ്പെട്ട് നിയാസിന്റെ...
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ കനത്ത പോളിങ്. ആറ് മണി വരെയുള്ള കണക്ക് പ്രകാരം 75 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴ് മണി മുതല്‍ തന്നെ പല...
ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ കനത്ത മഴയെ അവഗണിച്ചും പോളിങ്ങ് പുരോഗമിക്കുന്നു. നാല് മണിക്ക് ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 65 ശതമാനം വോട്ടാണ് ചെങ്ങന്നൂരില്‍ പോള്‍ ചെയ്തിരിക്കുന്നത്. രാവിലെ...