ദില്ലി: സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപ്പത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹി പട്യാല...
ദില്ലി: തലസ്ഥാന നഗരിക്ക് തലവേദനയൊഴിയുന്നില്ല. ഡല്‍ഹിയെ ഭീതിയിലാഴ്ത്തി വീണ്ടും പൊടിക്കാറ്റും കനത്ത മഴയും. പൊടിക്കാറ്റ് രൂക്ഷമായതിന് പിന്നാലെ സംസ്ഥാനത്തെ വിമാന സര്‍വീസ് ഉള്‍പ്പെടെയുള്ള ഗതാഗത സംവിധാനം നിലച്ചു. ഡല്‍ഹിയിലെ ഇന്ദിരാ...
ശരിക്കും നിങ്ങളുടെ ഹൃദയം ഇരുമ്പുകൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത് ? കളിയായും കാര്യമായും ഇങ്ങനൊരു ചോദ്യം ശെല്വനോടാണ് ചോദിക്കുന്നതെങ്കില്‍ ദേഷ്യപ്പെടലോ മുഖം കറുപ്പിക്കലോ ആവില്ല പകരം ഒരു ചെറുചിരിയായിരിക്കും മറുപടി… ഓരോ ലോഹ...
കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. 70% പോളിംഗ് നടന്നെന്നാണ് കരുതുന്നത് .ചിലയിടങ്ങളിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയാല്‍ പൊതുവേ സമാധാനപരമായാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിനു തകരാറുകള്‍ കണ്ടെത്തിയിരുന്നു. ബിജെപി സര്‍ക്കാര്‍ മേയ്...
രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ച വരെ 36 ശതമാനം പോളിങ് രേഖപ്പെടുത്തി. 58,546 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 222 എണ്ണത്തിലാണ്...
ഹൈദരാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ആന്ധ്രയില്‍ വന്‍ പ്രതിഷേധം. പ്രതിഷേധക്കാര്‍ അമിത് ഷായുടെ കാര്‍ തടയുകയും വാഹനവ്യൂഹത്തിലെ കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. സംസ്ഥാനത്തിന് പ്രത്യേക പദവി...
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. ശ്രീജിത്തിനെ ഹാജരാക്കിയപ്പോള്‍ മജിസ്ട്രേറ്റ് കാണാന്‍ വിസമ്മതിച്ചുവെന്ന പോലീസിന്റെ പരാതിയിലാണ് ഹൈക്കോടതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്....
തിരുവനന്തപുരം: വിവരാവകാശ കമീഷന് അംഗങ്ങളുടെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാര്‍ നല്കിയ കമ്മീഷന് അംഗങ്ങളുടെ പട്ടികയില്‍ നിന്ന് സിപിഎം നേതാവിനെ ഗവര്‍ണ്ണര്‍ ഒഴിവാക്കി. സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസില്‍...
നീര കര്‍ഷക കൂട്ടായ്മയും നിര്‍മാണ വ്യവസായികളും നീര ഉത്പന്നത്തിന് വിപണിയില്ലാതെ വിഷമിക്കുന്ന താത്ക്കാലിക പ്രതിസന്ധി താമസിയാതെ പരിഹരിക്കുമെന്ന് നാളികേര വികസന ബോര്‍ഡ് അധികൃതര്‍ കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു. നീരയെ...
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. മേയ് 12-നാണ് 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പുകമ്മിഷന് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും...