കൊച്ചി: വരാപ്പുഴ വീടാക്രമണ കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കീഴടങ്ങി. ഒളിവില്‍ കഴിഞ്ഞ മൂന്നുപേരാണ് ഇന്ന് ഉച്ചയോടെ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പ്രതികളായ വിപിന്‍, വിഞ്ചു, തുളസീദാസ് എന്ന ശ്രീജിത്...
കൊച്ചി: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും വരാപ്പുഴ കസ്റ്റഡി മരണം മൂന്ന് ആര്.പി.എഫ്...
ദില്ലി: ദേശീയ ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. തന്റെ അതൃപ്തി അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചു. പുരസ്കാരദാന ചടങ്ങില്‍ ഒരു മണിക്കൂര്‍...
കൊച്ചി: സ്വകാര്യ ആശുപത്രി ഉടമകള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജുമെന്റുകള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിജ്ഞാപനത്തിനെതിരെ സമര്‍പ്പിച്ച...
മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുളള കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം പ്രസ് ക്ലബിന് നേരെയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന്...
തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കസ്റ്റഡിയില്‍...
പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും. കേരളത്തിലേക്കുള്ള യാത്രക്ക് എന്‍ഐഎ കോടതി അനുവാദം നല്‍കിയിട്ടും ബംഗളൂരു പോലീസിന്റെ സുരക്ഷാ അനുമതി വൈകിച്ചതോടെ വ്യാഴാഴ്ച യാത്ര മുടങ്ങിയിരുന്നു. സമയം...
ലിക്വിഡ് നൈട്രജന്‍ ഐസ്ക്രീം വില്‍ക്കുന്ന ഐസ്ക്രീം പാര്‍ലറുകള്‍ താല്‍ക്കാലികമായി അടച്ചൂപൂട്ടാന്‍ നിര്‍ദേശം. കോഴിക്കോട് ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറാണ് ജില്ലയിലെ ഐസ്ക്രീം പാര്‍ലര്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. ലിക്വിഡ് നൈട്രജന്‍...
സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടിയ വിജയശതമാനമാണ് ഇത്തവണ. മുന്‍വര്‍ഷത്തേതില്‍ നിന്നും 1.86%...
പശ്ചിമഘട്ട മലനിരകളില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ദൃശ്യം ലോകത്തിലെ അത്യപൂര്‍വ കാഴ്ചയാണ്. ജൂണ്‍ അവസാനത്തോടെ ദൃശ്യമാകുന്ന ഈ അപൂര്‍വ ദൃശ്യചാരുത ഒന്നടുത്ത് കാണുവാന്‍ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് മൂന്നാറിലെത്തുന്നത്....