കോട്ടയം: ദുരഭിമാനത്തിന്റെ പേരില്‍ കെവിന് എന്ന യുവാവ് ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍. കെവിനെ കൊല ചെയ്യാനുപയോഗിച്ച ആയുധങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. നാല് വാളുകളാണ് കണ്ടെടുത്തത്. പ്രതികളുമായി...
കമലേഷ് തെക്കേകാട് ”തെയ്യം ഒരു പാരമ്പര്യമാണ്. നൂറ്റാണ്ടുകള്‍ക്കപ്പുറത്തു നിന്ന് ഒഴുകി വരുന്ന ഒരു നദി പോലെയാണത്. എത്രയോ പോഷക പ്രവാഹങ്ങള്‍ അതില്‍ കൂട്ടുചേര്‍ന്നിട്ടുണ്ട്. മതവും കലയും ചരിത്രവും നാട്ടുവഴക്കങ്ങളും അതിലുണ്ട്....
ദില്ലി: വിവിധ സംസ്ഥാനങ്ങളിലായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഗ്രാമബന്ദ് മൂന്നാം ദിവസത്തിലേക്ക് കടന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും വിളകള്‍ക്ക് ന്യായമായ വില ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ പത്ത് ദിവസത്തെ...
ദില്ലി: മധ്യപ്രദേശില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഷകസമരം രാജ്യത്താകമാനം വ്യാപിക്കുന്നു. മധ്യപ്രദേശിനുപുറമേ ഹരിയാണ, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചമുതല്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. ഏഴുസംസ്ഥാനങ്ങളില്‍...
തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന് എല്‍ഡിഎഫിന്റെ പുതിയ കണ്‍വീനര്‍. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. മുന്നണി യോഗത്തിന് ശേഷം സ്ഥാനമൊഴിയുന്ന കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഇക്കാര്യം...
തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ തീരുമാനം. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിജയരാഘവനെ കണ്‍വീനറാക്കാനുള്ള തീരുമാനമുണ്ടായത്. മൂന്ന് മണിക്ക് ചേരുന്ന...
കെവിന് കൊലപാതക കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന വി.എം. മുഹമ്മദ് റഫീഖ് പ്രതി സാനു ചാക്കോയുടെ ഉമ്മ രഹ്നയുടെ ഉറ്റ ബന്ധുവാണെന്ന് വിവരം. എഎസ്ഐ ബിജുവിന്റെ...
ദില്ലി: പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 78 രൂപ 50 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഗാര്‍ഹിക സിലിണ്ടറിന് 688 രൂപയും...
കേരളം കാത്തിരുന്ന ഫലപ്രഖ്യാപനമാണ് ചെങ്ങന്നൂരിലേത്. രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്ന എല്‍ഡിഎഫ് സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന് വ്യാഖ്യനിക്കപ്പെടുകയും അതേസമയം പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകും ചെങ്ങന്നൂരിലെന്ന് യുഡിഎഫും കരുത്തുതെളിയിച്ച് മോദി സര്‍ക്കാര്‍ നയങ്ങളെ ജനങ്ങള്‍ ഏറ്റെടുത്തതിന്റെ...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന് റിക്കാര്‍ഡ് വിജയം. 20956 വോട്ടിന്റെ ലീഡ് നേടിയാണ് സജി ചെറിയാന് ചരിത്ര ജയം കരസ്ഥമാക്കിയിരിക്കുന്നത്. ചെങ്ങന്നൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ...