കണ്ണൂര്‍, കരുണ ബില്ലില്‍ സര്‍ക്കാരിന് വീണ്ടും സുപ്രീംകോടതിയുടെ വിമര്‍ശനം. ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്കാന് ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി...
സംസ്ഥാനത്ത് ലിക്വിഡ് നൈട്രജന്‍ ഐസ്ക്രീം വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഉത്തരവ്. ലിക്വിഡ് നൈട്രജന്റെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയാണ് നടപടി സ്വീകരിച്ചതെന്ന്...
വരാപ്പുഴ: ശ്രീജിത്ത് കസ്റ്റഡി കരണക്കേസില് മുന്‍ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെതിരെ നടപടിക്ക് സാധ്യത. എവി ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആര്‍ടിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണസംഘം...
പഴനി: തമിഴ്നാട്ടില്‍ പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. ഗുരുതരമായി പരിക്കേറ്റിരുന്ന കോരുത്തോട് പുതുപ്പറമ്പില്‍ സജിനി ബാബുവാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ,...
മുഖ്യമന്ത്രി പിണറായി വിജയന് ഒരു വട്ടപൂജ്യമാണെന്നും കാല്‍കാശിന് കൊള്ളാത്തയാളാണ് ഡിജിപിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഉപരോധസമരം സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത്...
ഡല്‍ഹി ഉള്‍പ്പെടെ ഇരുപതോളം സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂര്‍ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡല്‍ഹി, ബിഹാര്‍, അസം, മേഘാലയ, ബംഗാള്‍,...
ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭ അധ്യക്ഷന്റെ തീരുമാനം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്കിയ ഹര്‍ജി പിന്‍വലിച്ചു. ഏത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതെന്ന്...
മാവേലി പോലും മലകേറി വരാന്‍ മടിക്കുന്ന കുട്ടമ്പുഴയിലെ ആദിവാസി കോളനിയില്‍ ടോയ്ലറ്റുകള് നിര്‍മ്മിച്ച് നല്കിയ പിജി സുധ എന്ന ഫോറസ്റ്റ് ഓഫീസര്‍ ഇന്ന് കേരളത്തിന്റെ അഭിമാന താരമാണ്. സമ്പൂര്‍ണ തുറസ്സായ...
അന്തരിച്ച സിഒഎ മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍എച്ച് അന്‍വറിന്റെ അനുസ്മരണവും അവാര്‍ഡ് വിതരണവും നാളെ തിരുവനന്തപുരത്ത് വച്ച് നടക്കും. വൈലോപ്പളളി സംസ്കൃത ഭവനില്‍ വൈകിട്ട് 3.30നാണ് അനുസ്മരണ ചടങ്ങ്. റവന്യു...
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ക്ക് ഒന്നിച്ചുജീവിക്കുന്നതിനു നിയമതടസങ്ങളില്ലെന്നു സുപ്രീം കോടതി. ഒന്നിച്ചുജീവിക്കുമ്പോള്‍ പുരുഷന് 21 വയസായില്ലെങ്കിലും പ്രശ്നമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മലയാളികളായ തുഷാരയുടേയും നന്ദകുമാറിന്േറയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി...