Breaking News

പൗരത്വ നിയമത്തിന് എതിരായ വിദ്യാര്‍ത്ഥിസമരങ്ങള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎം

തിരുവനന്തപുരം: പൗരത്വ നിയമത്തിന് എതിരായ വിദ്യാര്‍ത്ഥിസമരങ്ങള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎം.
അത്തരം സമരങ്ങള്‍ ആ നിലയില്‍ നടക്കട്ടെ. സമരത്തിന് എതിരെ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ സഹായം ഇടപെടും. കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ സമരത്തിന്റെ നായകസ്ഥാനം ഏറ്റെടുക്കാനായെന്നും സിപിഎം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top