Kerala Politics

കണ്ണൂര്‍ മേയര്‍ക്കെതിരായ അക്രമം തിരഞ്ഞെടുപ്പ് വിഷയമാക്കും, അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രാ​യ നി​ല​പാ​ട് തു​ട​രു​മെന്ന് ​കെ.​സു​ധാ​ക​ര​ന്‍ എം​പി

ക​ണ്ണൂ​ര്‍: കണ്ണൂര്‍ മേയര്‍ സു​മ ബാ​ല​കൃ​ഷ്ണ​നെ സി​പി​എം കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​ക്ര​മി​ച്ച സം​ഭ​വം വ​രു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ​തിര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​യ​ര്‍​ത്തു​മെ​ന്ന് കെ.​സു​ധാ​ക​ര​ന്‍ എം​പി. അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രാ​യ നി​ല​പാ​ട് തു​ട​രു​മെ​ന്നും, മേ​യ​ര്‍​ക്കെ​തി​രാ​യ അ​ക്ര​മം ചൂ​ണ്ടി​ക്കാ​ട്ടി വോ​ട്ടു തേ​ടു​മെ​ന്നും കെ.​സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.

 

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top