വിമാനാപകടത്തില്‍ മരിച്ച വ്യോമസേനാ ഉദ്യോഗസ്ഥന് ലെഫ്റ്റനന്റ് അച്ചുദേവിന്റെ വീട് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി സന്ദര്‍ശിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അച്ചുദേവിന്റെ വീട് സന്ദര്‍ശിക്കാനോ കുടുംബാഗങ്ങളെ ആശ്വസിപ്പിക്കാനോ...
ചിറയിന്‍കീഴ് മുതലപ്പൊഴിയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം തിരയില്‍പെട്ട് മറിഞ്ഞ് ഒരാളെ കാണാതായി. മുതലപ്പൊഴി സ്വദേശി വിക്ടറിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന ജോഷ്വാ രക്ഷപ്പെട്ടു. വികടറിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ വ്യാഴാഴ്ച വിജിലന്‍സിനു മൊഴി നല്‍കും. ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന് അംഗങ്ങളായ കെ.പി ശ്രീശന്, എ.കെ.നസീര്‍ എന്നിവരാണ് വിജിലന്‍സിനു മൊഴിനല്‍കുന്നത്. മൊഴി...
കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി രാജ്ഭവനു മുന്നില്‍ സിപിഎം ധര്‍ണ. ആര്‍എസ്എസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 21 സിപിഎം പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ അണിനിരത്തിയാണ് ധര്‍ണ നടത്തുന്നത്. ശ്രീകാര്യത്ത് കഴിഞ്ഞ ദിവസം...
നടിയെ അക്രമിച്ച കേസില്‍ ഉള്‍പ്പെടുത്തി ദിലീപിനെഇല്ലാതാക്കാന് ശ്രമം നടക്കുന്നതായി നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍. തെറ്റു ചെയ്യാത്ത ആളെയാണ് ശിക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ദിലീപിനെ പിന്തുണയ്ക്കാതെ സിനിമക്കാര്‍ ഒളിച്ചോടിയെന്ന് കരുതേണ്ടെന്നും സുരേഷ്...
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ എന്‍എസ്എസ് മന്ദിരത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. മന്ദിരത്തിന്റെ ജനാലച്ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞു തകര്‍ത്തു. ഓഫീസിന് സമീപത്തെ കൃഷിയും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് അക്രമമുണ്ടായതെന്നാണ് സൂചന. പോലീസ്...
അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുര്‍ബലരെയും സ്ത്രീകളെയും ആക്രമിക്കുന്നവരുടെ സ്ഥാനം അഴിക്കുള്ളിലാക്കിയിരിക്കും. കേസില്‍ പെടുന്നവര്‍ എത്ര ഉന്നതരായായും അതിന്റെ അന്വേഷണത്തില്‍ പോലീസ് ഭയപ്പെടേണ്ടതില്ലെന്നും...
സര്‍വീസ് അനുഭവങ്ങള്‍ പുസ്തകമാക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്. വിരമിച്ച ശേഷം സര്‍വ്വീസ് അനുഭവങ്ങള്‍ എഴുതണമെന്നുള്ളവര് പെന്ഷന് വേണ്ടെന്നുവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ താനും മുഖ്യമന്ത്രിയും നാലു...
ആര്‍എസ്എസ് രാഷ്ട്രപതി ഭരണമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആര്‍എസ്എസ് കേരളത്തിന്റെ ചരിത്രം പഠിക്കണം. ക്രമസമാധാന നില തകര്‍ന്നെന്ന് വരുത്തിതീര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും കാനം...
ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് രാജേഷിന്റെ വീട് സന്ദര്‍ശിക്കാന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും. മന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാനത്തെ...