അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുമെന്ന് വൈദ്യുതമന്ത്രി എംഎം മണി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ എംഎല്‍എ വികെ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യം...
ജിഎസ്ടിക്കെതിരെ നിയമസഭയില്‍ സിപിഎം എംല്‍എമാരുടെ രൂക്ഷ വിമര്‍ശനം. നഷ്ടം പരിഹരിക്കുമെന്ന കേന്ദ്ര വാഗ്ദാനം പൊള്ളയാണെന്ന് എം സ്വരാജ് പറഞ്ഞു. വാഗ്ദാനം പാലിച്ച ചരിത്രം ബിജെപിക്ക് ഇല്ലെന്നും സ്വരാജ് പരഹിസിച്ചു. ജിഎസ്ടിക്ക്...
കോണ്‍ഗ്രസ് പാര്‍ട്ടിയേയും പ്രതിപക്ഷത്തേയും രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്പി നേതാവ് ടിജെ ചന്ദ്രചൂഡന്. സമീപകാലത്ത് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുന്നണിക്ക് നേതൃത്വം നല്കുന്ന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ തീരെ ആശാവഹമല്ല....
തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി. പരാതിയുടെ അടിസ്ഥാനത്തില്‍ കാമുകനും അയല്‍വാസിയായ സ്ത്രീയുമടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതല്‍ പേര് ഉല്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ്...
തമിഴ്നാട് സ്വദേശി മുരുകന്റെ മൃതദേഹം ഡിവൈഎഫ്ഐ നാട്ടിലെത്തിക്കും. ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് മുരുകന് മരിച്ചത്. മൃതദേഹം ജന്മദേശമായ തിരുനെല്‍വേലിയില്‍ എത്തിക്കാന്‍ ഡിവൈഎഫ്ഐ ആംബുലന്‍സ് വിട്ടു നല്കി. കൊല്ലം ജില്ലാ...
വിഴിഞ്ഞം ഫിഷിംഗ് ലാന്‍ഡിംഗ് സെന്ററിനു സമീപം ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മധ്യവയസ്കന് മരിച്ചു. വിഴിഞ്ഞം സ്വദേശി ക്രിസ്റ്റടിമ (55)യാണ് ആണ് മരിച്ചത്. സംഭവത്തില്‍ ജോണ്സണ്, മുഹമ്മദാലി എന്നിവരെ വിഴിഞ്ഞം...
വിഴിഞ്ഞത്ത് ബോട്ടില്‍ കപ്പലിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇടിച്ച കപ്പല്‍ കണ്ടെത്തുന്നതിനായി തീരദേശ സംരക്ഷണ സേന അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ എന്‍എസ്എസ് കരയോഗമന്ദിരത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടു പേര് പിടിയില്‍. കമുകിന്‍തോട് സ്വദേശികളായ അഖില്‍, നന്ദു എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം നെയ്യാറ്റിന്‍കര കണ്ണംകുഴിയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. രാമേശ്വരം സ്വദേശി ഭരത് (28) ആണ് മരിച്ചത്.
അമരവിള ചെക്ക് പോസ്റ്റില്‍നിന്നും 25 കിലോ ചന്ദനം പിടികൂടി. എക്സൈസ് നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടില്‍നിന്നും കൊണ്ടുവന്ന ചന്ദനം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു വിജയകുമാരന്‍ നായരെ എക്സൈസ് കസ്റ്റഡിയില്‍ എടുത്തു.