രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന വ്യാജവീഡിയോ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ കൈമാറ്റംചെയ്തതിന് നാല് പോലീസുകാര്‍ക്കെതിരേ നടപടി. പ്രാഥമിക നടപടിയായി സ്ഥലംമാറ്റിയിരിക്കുകയാണ്. തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്.എസ്.എസ്.കാര്യവാഹ് രാജേഷ് പരിക്കേറ്റ് കിടക്കുന്നതെന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചത്....
ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ എഞ്ചിന് വേര്‍പെട്ടു. തിരുവനന്തപുരത്താണ് സംഭവം. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. 2.35 ന് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച ചെന്നൈ മെയിലിന്റെ എഞ്ചിനാണ് വേര്‍പെട്ട് ഓടിയത്. യാത്രയ്ക്കിടെ...
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ഇന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റും. പ്രതിയുടെ അപേക്ഷ പരിഗണിച്ചാണ് ജയില്‍ മാറ്റം. തന്നെ കാക്കനാട് സബ് ജയിലില്‍ നിന്നും മാറ്റണമെന്ന്...
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സ കിട്ടാതെ മരിച്ച തിരുനല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തിന് കേരള സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്....
സ്ത്രീ പീഡന കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ. എം. വിന്‍സെന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആഗസ്റ്റ് 19 ലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. വിന്‍സെന്റിന്റെ ജാമ്യാപേക്ഷ...
ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമികൈയ്യേറ്റ ആരോപണം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തിലെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിസഭാംഗത്തിനെതിരായ ആരോപണത്തിന്റെ നിജസ്ഥിതി മുഖ്യമന്ത്രി കണ്ടെത്തണം. ഇതിനുള്ള...
തിരുവനന്തപുരം പോത്തന്‍കോട് വീട്ടില്‍ വളര്‍ത്തിയിരുന്ന മുന്നൂറോളം കാടക്കോഴികളെ അജ്ഞാത ജീവി കടിച്ചു കൊന്നു. അണ്ടൂര്‍കോണം തിരുവള്ളൂര്‍ കൈലാസ് നഗര്‍ ഉണ്ണിഭവനില്‍ മോഹനന് നായര്‍ വളര്‍ത്തിയ കോഴികളാണ് ചത്തത്. മൂന്നു കൂടുകളിലായിരുന്നു...
സംസ്ഥാനത്ത് ജിഎസ്ടിയുടെ മറവില്‍ വിലക്കയറ്റമുണ്ടാക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശനമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്ക് തുരങ്കംവയ്ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമം...
സ്വാതന്ത്ര്യദിനത്തെ പോലും രാഷ്ട്രീയവത്ക്കരിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുന്നതിന്റെ തെളിവാണ് പാലക്കാട് വിലക്ക് ലംഘിച്ച് ദേശീയ പതാക ഉയര്‍ത്തിയ മോഹന്‍ ഭഗവതിന്റെ നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പൊതു...
ബ്ലൂവെയ്ല്‍ ഗെയിം കേരളത്തിലും ഇരയെ കണ്ടെത്തിയതായി സംശയം. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയായ കൗമാരക്കാരന്റെ ആത്മഹത്യയാണ് ബ്ലൂവെയ്ല്‍ ഗെയിം കാരണമാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മനോജിന്റെ മരണം ബ്ലൂവെയ്ല്‍...