ആര്‍എസ്എസ് രാഷ്ട്രപതി ഭരണമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആര്‍എസ്എസ് കേരളത്തിന്റെ ചരിത്രം പഠിക്കണം. ക്രമസമാധാന നില തകര്‍ന്നെന്ന് വരുത്തിതീര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും കാനം ആരോപിച്ചു. ആര്‍എസ്എസിന്റഎ ഇത്തരം ശ്രമങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ വിലപ്പോവില്ലെന്നും കാനം പറഞ്ഞു.
രാഷ്ട്രപതി ഭരണമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് കാനം
By
August 5, 2017 9:11 am