തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ എന്‍എസ്എസ് മന്ദിരത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. മന്ദിരത്തിന്റെ ജനാലച്ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞു തകര്‍ത്തു. ഓഫീസിന് സമീപത്തെ കൃഷിയും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെയാണ് അക്രമമുണ്ടായതെന്നാണ് സൂചന. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.