മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കടക്ക് പുറത്തെന്ന് മുഖ്യമന്ത്രി പറയരുതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രോഷപ്രകടനം അനാവശ്യമായിരുന്നുവെന്ന് സിപിഎം കേന്ദ്ര...
മുഖ്യമന്ത്രിയെ ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിച്ചു വരുത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് സിപിഎം. സംഭവം വിവാദമാക്കുന്നവരുടെ വലയില്‍ വീഴേണ്ടതില്ലെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്....
അടിയന്തര ആവശ്യവുമായി പായുന്ന ആംബുലന്‍സുകളെപ്പോലും ആക്രമിക്കുന്ന രാഷ്ട്രീയ സംഘടനകള്‍ക്ക് മുന്നറിയിപ്പുമായി ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടന. അവശ്യ സര്‍വീസായ ആംബുലന്‍സുകളെ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് തരംകിട്ടുമ്പോള്‍ തല്ലിത്തകര്‍ക്കാന്‍ മുതിര്‍ന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ പണിമുടക്കാനാണ്...
നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേയ്ക്ക് നീങ്ങുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസുടമകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച ഓഗസ്റ്റ് 18ന് സൂചന പണിമുടക്ക്...
കാട്ടാക്കടയില്‍ സിഐടിയു ഏരിയ സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമായ എം ഫ്രാന്‍സിസിന്റെ വീടിനു നേരെ നാടന്‍ ബോംബെറിഞ്ഞു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കാട്ടാക്കട...
തലസ്ഥാനത്ത് പാളയം ലെനിന് നഗറില്‍ ഓട്ടോറിക്ഷ കത്തിച്ച നിലയില്‍ കണ്ടെത്തി. രാജന് എന്നയാളുടെ ഓട്ടോയാണ് കത്തിച്ചത്. വീടിനുമുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോ അര്‍ധരാത്രിയിലാണ് കത്തിച്ചതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു....