നാടും നഗരവും ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ്. ഓരോ മലയാളിയും മാവേലി മന്നനെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് . എല്ലാം വാങ്ങിക്കൂട്ടാന്‍ ഇന്നുകൂടിയേ സമയമുള്ളൂ. ഉപ്പുതൊട്ട് കര്‍പ്പൂരംവരെ വാങ്ങാനും പൊന്നും പുതുവസ്ത്രങ്ങളും സ്വന്തമാക്കാനും കടകളായ...
പിതാവിന്റെ ശ്രാദ്ധദിനത്തില്‍ ബലികര്‍മ്മങ്ങള്‍ നിര്‍വഹിക്കുവാന്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന് കോടതി അനുമതി നല്കി. പിതാവിന്റെ ശ്രാദ്ധദിനമായ ബുധനാഴ്ച്ച കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ദിലീപിന്ജയില് വിടാം. എന്നാല്‍ വീട്ടിലും ആലുവ കടപ്പുറത്തുമായി...
കൊല്ലം ജില്ലാ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി എത്തിച്ച ബംഗാളി യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പൊലീസിനെ വെട്ടിച്ചു കടന്നു. നസിമുള്‍ ഹക്ക് എന്ന ബംഗാളി യുവാവാണ് ഇന്ന് പുലര്‍ച്ചെ...
സംസ്ഥാന സര്‍ക്കാര്‍ ബാറുകളുടെ ദൂരപരിധി കുറച്ചത് സാംസ്കാരിക അധഃപതനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബാറുകളുടെ ദൂരപരിധി കുറച്ചതില്‍ വന്‍ അഴിമതിയെന്നും കുമ്മനം ആരോപിച്ചു. ബാറുകളുടെ ദൂരപരിധി 200...
തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ ഷോപ്പിങ് കോംപ്ലക്സിന് തീപിടിച്ചു. കിഴക്കേക്കോട്ടയിലെ സ്വകാര്യ ഷോപ്പിങ് മാളിലാണ് രാവിലെ അഗ്നിബാധ ഉണ്ടായത്. രാവിലെ 9.15 ഓടെയായിരുന്നു തീ കണ്ടെത്തിയത്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഗ്നിരക്ഷാസേന...
ഒന്നര കിലോ കഞ്ചാവുമായി പോയ ആളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് കൈയ്യില്‍ കുത്തേറ്റു. ഓട്ടോ മോഹനന് എന്നറിയപ്പെടുന്ന മോഹന്‍ദാസാണ് തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി.പി പ്രവീണിനെ കുത്തിയത്....
സംസ്ഥാനത്തെ എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ. ഇത് സംബന്ധിച്ച് പഠിക്കാന്‍ നിയമിച്ച ജയിംസ് കമ്മറ്റിയാണ് ശമ്പളം വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തത്. കമ്മറ്റി നിര്‍ദേശം പ്രാബല്യത്തില്‍ വന്നാല്‍ എംഎല്‍എമാരുടെ വേതനം ഇരട്ടിയാകും....
ബാലാവകാശ കമ്മീഷന് അംഗ നിയമനത്തിലെ ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ രാജിവയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി കെകെ ശൈലജ.കോടതിയുടെ വിധി ന്യായത്തെ മാനിക്കുന്നു. തനിക്കെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം നീക്കാന്‍ കോടതിയെ...
പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് സ്വാമി അഗ്നിവേശ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ജനങ്ങള്‍ അന്ധവിശ്വാസത്തില്‍ അടിപ്പെടാതിരിക്കാന്‍ ശാസ്ത്രബോധമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് അഗ്നിവേശ് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിന് കൂടുതല്‍ എന്തെല്ലാം...
ഗതാഗതമന്ത്രി തോമസ് ചാണ്ടി, നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ എന്നിവര്‍ക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം...