മതിയായ ചികിത്സ കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുന്ന രാജ്യത്ത് സ്വാതന്ത്ര്യം അപൂര്‍ണമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. തൊഴില്‍ ഇല്ലായ്മയും പകര്‍ച്ച വ്യാധിവന്ന് ആളുകള്‍ മരിക്കുന്നതും പോരായ്മ തന്നെയാണ്. ഇത്...
ഗോരഖ്പൂര്‍ ദുരന്തത്തില്‍ ആദരാഞ്ജലി ആര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റ സ്വാതന്ത്ര്യദിന സന്ദേശം. ഒരു തരത്തിലും തിരിച്ചു പിടിക്കാനാകാത്ത നന്മയുടെ നഷ്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷയുടേയും ലിംഗനീതിയുടേയും കാര്യത്തില്‍ ഒരു...
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ നാലാം ദിവസമാണ് പവന്റെ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 21,760 രൂപയിലും ഗ്രാമിന് 2,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും...
സംസ്ഥാന യൂത്ത്കോണ്‍ഗ്രസ് പുനഃസംഘടിപ്പിച്ചു. കെഎസ് യു നേതൃസ്ഥാനങ്ങള്‍ ഒഴിഞ്ഞവരെ ഉള്‍പ്പെടുത്തിയാണ് പുനഃസംഘടന നടത്തിയത്.കെഎസ് യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ്യെ യൂത്ത്കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കി. കെഎസ്യു മുന്‍...
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള അമ്പലങ്ങളിലെ ആനകള്‍ക്കുള്ള സുഖചികിത്സ തുടരുന്നു. കര്‍ക്കിടക മാസത്തിന്റെ ആദ്യ ആഴ്ചയിലാണ് സുഖചികിത്സ ആരംഭിച്ചത്. സാധാരണയായി കര്‍ക്കിടക മാസത്തില്‍ ആനകള്‍ക്ക് നല്‍കിവരുന്ന പ്രത്യേക ഭക്ഷണ ക്രമമാണിത്....
മെഡിക്കല്‍ വിദ്യാഭ്യാസ മുന്‍ ഡയറക്ടറും പ്രശസ്ത ഡോക്ടറുമായ എം. ബലരാമന് നായര്‍ അന്തരിച്ചു. സ്വവസതിയായ ഉള്ളൂര്‍ ഗാര്‍ഡന്‍സ്, ഉത്തമയില് രാവിലെ 5 മണിക്കായിരുന്നു അന്ത്യം. തിരുവന്തപുരം, കോഴിക്കോട്, കോട്ടയം സര്‍ക്കാര്‍...
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മേജര്‍ ശ്രീ വെള്ളായണി ദേവീക്ഷേത്രത്തിലെ മുത്തവാത്തി(മേല്‍ശാന്തി)യായി വെള്ളായണി വെണ്ണില തട്ടാംവിളാകം വീട്ടില്‍ എസ് ശിവകുമാര്‍ ചുമതലയേറ്റു. ക്ഷേത്രത്തില്‍ മുത്തവാത്തിയായിരുന്ന സതീശന് സര്‍വീസില്‍ നിന്നും പെന്ഷന് പറ്റി...
ക്ലസ്റ്റര്‍ ബഹിഷ്ക്കരണം പൊതു വിദ്യാഭ്യാസത്തോടുള്ള വെല്ലുവിളിയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ബഹിഷ്ക്കരിച്ച അധ്യാപക സംഘടനയടക്കം ചേര്‍ന്ന് എടുത്ത തീരുമാനമാണ് ക്ലസ്റ്റര്‍ നടത്തിപ്പ്. പൊതു വിദ്യാഭ്യാസത്തിന് ഗുണകരമായ പൊതു നിലപാട്...
ഓണ്‍ലൈന്‍ ഗെയിം ബ്ലൂവെയില്‍ നിരോധിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഗെയിം ഉപയോഗിക്കുന്നവരെ പോലീസ് നിരീക്ഷിച്ചുവരികയാണെന്നും അപകടകാരിയായ ഗെയിമിനെതിരെ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി...
സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമന്. അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുറഞ്ഞുവെന്നും അടിയന്തരപ്രമേയത്തിനു മറുപടിയായി മന്ത്രി സഭയെ അറിയിച്ചു. വില അല്പം കൂടിയത് പച്ചക്കറികള്‍ക്കു മാത്രമാണ്. പച്ചക്കറി വിലകൂടാന്‍ കാരണം...