ചിറയിന്‍കീഴ് മുതലപ്പൊഴിയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം തിരയില്‍പെട്ട് മറിഞ്ഞ് ഒരാളെ കാണാതായി. മുതലപ്പൊഴി സ്വദേശി വിക്ടറിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന ജോഷ്വാ രക്ഷപ്പെട്ടു. വികടറിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
മത്സ്യബന്ധനത്തിന് പോയ വള്ളം തിരയില്‍പെട്ട് മറിഞ്ഞ് ഒരാളെ കാണാതായി
By
August 6, 2017 1:34 pm