Home app

‘ ജയ്റ്റ്‌ലി ഞങ്ങളുടെ വീടുകളും സന്ദര്‍ശിക്കണം’: രാജ്ഭവനു മുന്നില്‍ സിപിഎം ധര്‍ണ

കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി രാജ്ഭവനു മുന്നില്‍ സിപിഎം ധര്‍ണ. ആര്‍എസ്എസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 21 സിപിഎം പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ അണിനിരത്തിയാണ് ധര്‍ണ നടത്തുന്നത്.

ശ്രീകാര്യത്ത് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീടു സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിയാണ് ജയ്റ്റ്‌ലി ഇന്ന് തിരുവനന്തപുരത്ത് എത്തിയത്്. എന്നാല്‍ കേന്ദ്രമന്ത്രി തങ്ങളേയും സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ ധര്‍ണ നടത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top