Kerala

ദുര്‍ബലരെയും സ്ത്രീകളെയും ആക്രമിക്കുന്നവരുടെ സ്ഥാനം അഴിക്കുള്ളില്‍; മുഖ്യമന്ത്രി

അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുര്‍ബലരെയും സ്ത്രീകളെയും ആക്രമിക്കുന്നവരുടെ സ്ഥാനം അഴിക്കുള്ളിലാക്കിയിരിക്കും. കേസില്‍ പെടുന്നവര്‍ എത്ര ഉന്നതരായായും അതിന്റെ അന്വേഷണത്തില്‍ പോലീസ് ഭയപ്പെടേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top