അഗതിമന്ദിരത്തിൽ ഒരാഴ്ചക്കിടെ 3 മരണം. ചങ്ങനാശ്ശേരിയിലെ അഗതിമന്ദിരത്തിൽ ഒരാഴ്ചക്കിടെ മൂന്ന് മരണം.അവശ നിലയിലായ മറ്റ് ആറ് അന്തേവാസികൾ ചികിത്സയിൽ കഴിയുന്നു.തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റ് അഗതി മന്ദിരത്തെകുറിച്ചാണ് പരാതി. അന്വേഷണം ആവശ്യപ്പെട്ട്...
കൊല്ലം: ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മാതാപിതാക്കളും. ‘എന്റെ കുട്ടി എന്നോടു പറയാതെ പുറത്തുപോവില്ല. എന്റെ കുഞ്ഞിന്റെ മരണത്തിലെ സത്യം അറിയണമെന്നും’ ദേവനന്ദയുടെ അമ്മ ധന്യ പറഞ്ഞു. പുഴക്കരയിലൂടെ കുട്ടി ഇതുവരെ...
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതി തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്യുന്ന ലൈഫ് മിഷന് പദ്ധതിയില്‍പ്പെട്ട വീടുകളുടെ നിര്‍മ്മാണം സര്‍ക്കാരിന്റെ മിടുക്കല്ലെന്ന് ചെന്നിത്തല...
കൊച്ചി: പാൽവില കൂട്ടേണ്ടെന്ന് മിൽമ ബോർഡ് ഓഫ് ഡയറക്ടർസ്. മേഖലാ യൂണിയനുകൾ ആറു രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. മിൽമയുടെ സാമ്പത്തിക പ്രതിസന്ധി സർക്കാരിനെ ബോധ്യപ്പെടുത്തും
തിരുവനന്തപുരം: ഏകാധ്യാപകര്ക്കുള്ള ശബളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. അഞ്ച് മാസമായി ശബളം ലഭിക്കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം അഗസ്ത്യ വിദ്യാലയത്തിലെ അധ്യാപിക ഉഷാ കുമാരി നിരാഹാര...
തിരുവനന്തപുരം: ക്യാംപസുകളിലെ രാഷ്ട്രീയപ്രവര്‍ത്തനം തടഞ്ഞ ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമാണെന്നും ചീഫ് ജസ്റ്റീസിനോട് സംസാരിക്കണമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു.പ്രഭാവര്‍മയുടെ ‘ശ്യാമമാധവ’ത്തിന് ജ്ഞാനപ്പാന പുരസ്കാരം നല്‍കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവ് ശരിയല്ല. ശ്യാമമാധവ’മാണ്...
പോലീസിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കും. നിയമവിദഗ്ദരുമായി കൂടിയാലോചന നടത്തുകയാണ് ചെന്നിത്തല. ഈയാഴ്ച്ച തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ്...
ന്യൂഡൽഹി:ദൃശ്യങ്ങളുടെ കേന്ദ്ര ഫോറൻസിക് ലാബ് റിപ്പോർട്ട് അപൂർണ്ണമെന്ന് നടൻ ദിലീപ്.മുഴുവൻ വിവരങ്ങളും റിപ്പോർട്ടിലില്ല. പ്രോസിക്യൂഷന് പ്രവേശനം ലഭിച്ചില്ല. അതുകൊണ്ട് വാദങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞില്ല.കോടതി വാദം കേട്ടത് രഹസ്യമായി. ദിലീപിന്റെ വാദം...
കൊച്ചി: നടൻ കുഞ്ചാക്കോ ബോബന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.നടിയെ ആക്രമിച്ച കേസ് വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ഇന്നലെ സാക്ഷിവിസ്താരത്തിന് ഹാജരാകാൻ കുഞ്ചാക്കോയ്ക്ക് സമൻസ് അയച്ചിരുന്നു....
കൊച്ചി: കൊറോണ വൈറസ് (കോവിഡ്-19) ബാധ സംശയിച്ചതിനെ തുടർന്ന് കളമശേരി ഐസോലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു. മലേഷ്യയിൽനിന്ന് എത്തിയ കണ്ണൂർ സ്വദേശിയാണ് മരിച്ചത്. ഇയാളെ പനി മൂലമാണ് ഐസോലേഷൻ വാർഡിൽ...