തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. പൂന്തുറ സ്വദേശി മുഹമ്മദ് മുസ്തഫയെയാണ് ഉച്ചമുതല്‍ കാണാതായത്. വീട്ടില്‍ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോയതാണെന്ന് പോലീസ് പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുന്‍ സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍. സിപിഎം കാടാച്ചിറ മുന്‍ ബ്രാഞ്ച് സെക്രട്ടറി രാജേഷ് ആണ് അറസ്റ്റിലായത്. വലിയവന്നൂര് സ്വദേശിയുടെ...
കൊല്ലം: നെടുമണ്‍കാവ് ഇളവൂരില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ ആറുവയസ്സുകാരിക്കായുള്ള തിരച്ചില്‍ തുടരുന്നു. വീടിന്റെ നൂറുമീറ്റര്‍ അകലെയുള്ള പുഴയില്‍ വീണതാകാമെന്ന സംശയത്തില്‍ അഗ്നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും മണിക്കൂറുകളായി തിരച്ചില്‍...
പത്തനംതിട്ട:10 വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന് കാട്ടി പിതാവിനും സുഹൃത്തിനുമെതിരെ വ്യാജ പരാതി നല്കിയ സംഭവത്തില്‍ മാതാവിനെതിരെ കേസെടുക്കാന്‍ പോക്സോ കോടതിയുടെ ഉത്തരവ്. പത്തനംതിട്ട കാരക്കാട് സ്വദേശിനിയായ യുവതിക്കെതിരേ കേസെടുക്കാനാണ് പത്തനംതിട്ട...
വയനാട്: ബത്തേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുട്ടിയുടെ അടുത്ത ബന്ധുവിനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ...
കൊച്ചി: ബാങ്കിംഗ്, സാമ്പത്തിക സേവന രംഗത്തെ പുതിയ പ്രവണതകളിലേക്ക് വെളിച്ചം വീശി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് & ഫിനാന്‍സ് സംഗമമായ ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ്...
പ്രഭാവര്‍മ്മയ്ക്ക് ജ്ഞാനപ്പാന അവാര്‍ഡ് നല്കുന്നതിനായുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് ഹൈക്കോടതി സ്റ്റേ. അവാര്‍ഡ് തുക ഭക്തരുടെ പണമെന്ന് ഹൈക്കോടതി. കൃഷ്ണനെ കുറ്റാരോപിതനായി കാണുന്നയാൾക്കാണോ പൂന്താനം അവാർഡ് നൽകേണ്ടതെന്നും ഹൈക്കോടതി...
കണ്ണൂരിലെ ഒന്നരവയസ്സുകാരന്റെ കൊലപാതകത്തില്‍ മാതാവ് ശരണ്യയുടെ കാമുകന് അറസ്റ്റില്‍. പ്രേരണകുറ്റത്തിനാണ് അറസ്റ്റ്.
തൃശ്ശൂര്‍ മൂര്‍ക്കനാട് പൊട്ടിയ വൈദ്യുതികമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് സ്ത്രീകള്‍ മരിച്ചു. ശിവക്ഷേത്രത്തിന് സമീപം പാടത്ത് പണിയെടുത്ത സ്ത്രീകളാണ് മരിച്ചത്. മരിച്ച രണ്ട്പേരും പാലക്കാട് സ്വദേശികളാണ്.
കണ്ണൂര്‍: തളിപ്പറമ്പില്‍ ലൈനിലെ അറ്റകുറ്റപ്പണിയ്ക്കിടെ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു. മസ്ദൂര്‍ പിപി രാജീവന് ആണ് മരിച്ചത്.