Breaking News

അഗതിമന്ദിരത്തിൽ ഒരാഴ്ചക്കിടെ 3 മരണം; ദുരൂഹതയെന്ന് നാട്ടുകാർ

അഗതിമന്ദിരത്തിൽ ഒരാഴ്ചക്കിടെ 3 മരണം. ചങ്ങനാശ്ശേരിയിലെ അഗതിമന്ദിരത്തിൽ ഒരാഴ്ചക്കിടെ മൂന്ന് മരണം.അവശ നിലയിലായ മറ്റ് ആറ് അന്തേവാസികൾ ചികിത്സയിൽ കഴിയുന്നു.തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റ് അഗതി മന്ദിരത്തെകുറിച്ചാണ് പരാതി. അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി.ഇന്ന് മരിച്ചത് എബ്രഹാം, തിരുവനന്തപുരം സ്വദേശി ഗിരീഷ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

60 അന്തേവാസികൾ അഗതിമന്ദിരത്തിലുണ്ട്.

വൈറസ് ബാധിച്ചല്ല മരണങ്ങളെന്ന് സ്ഥീരീകരിച്ചുണ്ടെന്ന് കളക്ടർ അറിയിച്ചു.

ആരോഗ്യസെക്രട്ടറി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top