ന്യൂഡൽഹി:ദൃശ്യങ്ങളുടെ കേന്ദ്ര ഫോറൻസിക് ലാബ് റിപ്പോർട്ട് അപൂർണ്ണമെന്ന് നടൻ ദിലീപ്.മുഴുവൻ വിവരങ്ങളും റിപ്പോർട്ടിലില്ല. പ്രോസിക്യൂഷന് പ്രവേശനം ലഭിച്ചില്ല. അതുകൊണ്ട് വാദങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞില്ല.കോടതി വാദം കേട്ടത് രഹസ്യമായി.
ദിലീപിന്റെ വാദം കോടതി അംഗീകരിച്ചു. മൂന്ന് ചോദ്യങ്ങൾക്ക് മറുപടി വേണമെന്ന ഹർജി കോടതി അംഗീകരിച്ചു.ചോദ്യങ്ങൾ സെൻട്രൽ ഫോറൻസിക് ലാബിനു കൈമാറാൻ കോടതി ഉത്തരവ്.