തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പൂജപ്പുര വിജിലന്‍സ് സ്പെഷ്യല്‍ ഓഫീസ് രണ്ടില്‍ ഇന്ന് രാവിലെ...
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസിലെ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വാദം തുടരും. അടച്ചിട്ട മുറിയില്‍ ആണ് കോടതി വാദം കേള്‍ക്കുന്നത്. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു...
തൃശൂര്‍ വലപ്പാട് നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. സേലം നാമക്കല്‍ സ്വദേശികളായ ഇളങ്കോവന് (40), ഭാര്യ രമ്യ (35) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ...
മരിക്കുന്നതിന് തലേദിവസം സ്കൂള്‍ വാര്‍ഷികത്തില്‍ കൃഷ്ണ ഭഗവാനെ സ്തുതിച്ചു കൊണ്ടു ദേവനന്ദ നൃത്തംവെയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫെബ്രുവരി 26 നായിരുന്നു പരിപാടി. വീഡിയോയില്‍ ഇടത്തു നിന്നും ആദ്യം...
കണ്ണൂര്‍: തിന്നര്‍ ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലാട് സ്വദേശി സന്ദീപിനെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ സന്ദീപ് കൊലപാതകത്തിനു ശേഷം...
താമരശ്ശേരി:പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ബിജെപി നടത്തിയ യോഗം ബഹിഷ്കരിക്കണമെന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത വ്യാപാരിയെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി സ്വദേശി സത്താറിനെയാണ് അറസ്റ്റ് ചെയ്തത്....
പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി മാനന്തവാടി ജില്ല ആശുപത്രിയില്‍ നിന്നും കോഴിക്കോട്ടേക്ക് രാത്രി 9.30ന് ആംബുലന്‍സ് പുറപ്പെട്ടിട്ടുണ്ട്. റോഡില്‍ ഗതാഗതതടസ്സം വരാതെ യാത്രക്കാര്‍ ശ്രദ്ധിക്കുക.
മലപ്പുറം: അരീക്കോട് കളിക്കുന്നതിനിടെ പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് പന്ത്രണ്ട് വയസ്സുകാരന് മരിച്ചത്.
ഇടുക്കിയില്‍ വീണ്ടും ഭൂചലനം. രാത്രി 7.43 നാണ് ഭൂചലനം ഉണ്ടായത്. ഇടുക്കി ഡാമിന്റെ പരിസരങ്ങളില്‍ ആണ് നേരിയ ഭൂചലനം ഉണ്ടായത്. തീവ്രത എത്രയെന്ന് വ്യക്തമല്ല.
കൊച്ചി: ഭിന്നതകള്‍ മറന്ന് സിപിഎമ്മും സിപിഐയും ഒന്നിക്കണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ്. ഇരു പാര്‍ട്ടികളും ഭിന്നിച്ചു നിന്നതുകൊണ്ട നേട്ടമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് പലതവണയും സിപിഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍...