പോലീസിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കും. നിയമവിദഗ്ദരുമായി കൂടിയാലോചന നടത്തുകയാണ് ചെന്നിത്തല. ഈയാഴ്ച്ച തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ നേതാവിന്റെ നീക്കം. സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും കോടതിയില്‍ ഉന്നയിക്കും.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx