കൊല്ലം ചടയമംഗലത്ത് നാലര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കൊട്ടാരക്കര പെരുങ്കുളം സ്വദേശി ബിജുകുമാര്‍ (44) ആണ് പിടിയിലായത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ...
ചേര്‍ത്തല പള്ളിപ്പുറം കേളമംഗലത്ത് സഹോദരനും സഹോദരിയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. മണിയപ്പന്(73), സഹോദരി തങ്കമ്മ(64) എന്നിവരാണ് മരിച്ചത്. ചേര്‍ത്തല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന...
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 75 ലക്ഷം രൂപ വിലമതിക്കുന്ന ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജിന്‍സ് ഉദ്യോഗസ്ഥരാണ് സ്വർണം പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ രണ്ട് മലപ്പുറം സ്വദേശികളാണ് പിടിയിലായത്....
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ രണ്ടാമത്തെ അപ്പീല്‍ വത്തിക്കാന്‍ തള്ളി. അപ്പീല്‍ തള്ളിക്കൊണ്ടുള്ള കത്ത് സിസ്റ്റര്‍ക്ക് ലഭിച്ചു. സഭാ നടപടികള്ക്കെതിരെയായിരുനന്ു സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിലെ ഹെല്‍മറ്റ് പരിശോധന പോലീസ് കര്‍ശനമാക്കുന്നു. നാളെ മുതല്‍ ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു. ഇരുചക്രവാഹനങ്ങളിലെ രണ്ട് യാത്രക്കാരും ഹെല്‍മറ്റ് വയ്ക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും...
ഏലത്തൂര്‍ പുഴയില്‍ കോരപ്പുഴ പാലത്തിനടുത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അത്തോളി സ്വദേശി ദേവിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:...
മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. മൈസൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പഞ്ചസാരയുമായി പോയ ലോറിക്കാണ് തീപിടിച്ചത്. ടയര്‍ പഞ്ചറായതോടെ ഇരുമ്പ് ഭാഗം റോഡിലുരഞ്ഞാണ് തീ പടര്‍ന്നത്....
ആലപ്പുഴ: സംഘർഷം നിയന്ത്രിക്കുന്നതിനിടെ അക്രമികൾ എസ്.ഐയെ തല്ലിച്ചതച്ചു. ആലപ്പുഴ കണ്ടല്ലൂർ വടക്കൻ കോയിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രക്കിടെയാണ് സംഘർഷം ഉണ്ടായത്. ഇത് തടയാൻ ചെന്ന എസ്.ഐയെ...
കൊച്ചി: കൊറോണ ബാധ സംശയിച്ചതിനെ തുടര്‍ന്ന് കളമശേരി ഐസോലേഷന് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവത്തില്‍ കൊറോണയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആദ്യ പരിശോധന ഫലത്തില്‍ കൊറോണയല്ലെന്ന്...
പാലാരിവട്ടംപാലം അഴിമതി കേസില്‍ വിജിലന്സുമായി സഹകരിക്കുമെന്ന് മുന്‍മന്ത്രി വികെ ഇബ്രാഹീംകുഞ്ഞ്. വിജിലന്‍സിന് ആവശ്യമായ വിവരങ്ങള്‍ നല്‍കിയെന്ന് ഇബ്രാഹീംകുഞ്ഞ് വ്യക്തമാക്കി. മുന്‍ മൊഴിയിലുറച്ചു നില്‍ക്കുകയാണ് ഇബ്രാഹീംകുഞ്ഞ്. സദുദ്ദേശ്യത്തോടെയാണ് എല്ലാ നടപടികളും ഉണ്ടായതെന്നും...