Breaking News

3.5 ലക്ഷം ലിറ്റർ പാലിന്റെ കുറവ്;പാൽവില കൂട്ടില്ല

കൊച്ചി: പാൽവില കൂട്ടേണ്ടെന്ന് മിൽമ ബോർഡ് ഓഫ് ഡയറക്ടർസ്. മേഖലാ യൂണിയനുകൾ ആറു രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. മിൽമയുടെ സാമ്പത്തിക പ്രതിസന്ധി സർക്കാരിനെ ബോധ്യപ്പെടുത്തും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top