തിരുവനന്തപുരം: ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. മത്സ്യത്തൊഴിലാളികളെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ...
മാനന്തവാടി: മഠം വിട്ട് പുറത്ത് പോകില്ലെന്നും തന്നെ പിടിച്ചിറക്കാമെന്നാരും സ്വപ്നം കാണേണ്ടെന്നും സിസ്റ്റര്‍ ലൂസി കളപ്പുര. സത്യത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ മരിക്കാനും തയ്യാറാണെന്നും സിസ്റ്റര്‍ പറഞ്ഞു. എഫ്സിസി സന്യാസിനി സഭയില്‍...
കോട്ടയം: ഒതളങ്ങ കഴിച്ചു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേര്‍ത്തല കുത്തിയതോട് അശ്വതി ഭവനത്തില്‍ മോഹന്‍ദാസ് ഗിരിജ ദമ്പതികളുടെ മകളും വൈക്കം ഉദയനാപുരം നേരേ കടവ്...
കോഴിക്കോട്: കോഴിക്കോട് കോളേജ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ വിദ്യാര്‍ഥിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ജസ്പ്രീത് സിംഗാണ് മരിച്ചത്.
ഇടുക്കി; വെള്ളത്തൂവലില്‍ വിമലാ സിറ്റിയില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ആയിരമേക്കര്‍ സ്വദേശി ഷൈലയാണ് മരിച്ചത്. രണ്ട് സ്ത്രീകള്‍ക്ക് ഗുരുതര പരിക്കേറ്റു. കാര്‍ ഓടിച്ച തമിഴ്നാട് സ്വദേശിയെ...
കോട്ടയം: നിയന്ത്രണം വിട്ട് വീടിന്റെ മതിലില്‍ ഇടിച്ചു കയറിയ കാര്‍ തൂണില്‍ തല കീഴായി നിന്നു. നെടുമ്പാശേരിയില്‍ നിന്നു മടങ്ങുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ 5.45ന് പൊന്‍കുന്നം പാലാ...
കോട്ടയം: കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്ന കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുട്ടനാട് കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണെന്നും ഘടക കക്ഷികളുടെ സീറ്റ് തിരിച്ചെടുക്കുന്ന രീതി...
ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന് സര്‍ക്കാര്‍. നടപടികള്‍ക്ക് നോര്‍ക്കയെ ചുമതലപ്പെടുത്തി. നോര്‍ക്ക വഴി എംബസി മുഖാന്തരം സര്‍ക്കാര്‍ ആവശ്യമായ ഇടപ്പെടല്‍ നടത്തുമെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കേരളത്തിൽ...
തിരുവനന്തപുരം: തീര്‍ഥപാദമണ്ഡപം ഏറ്റെടുത്തത് കയ്യേറ്റം ഒഴിപ്പിക്കാനാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ചട്ടമ്ബിസ്വാമി സ്മാരകവും, തീര്‍ഥപാദമണ്ഡപവും സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും വിദ്യാധിരാജ ട്രസ്റ്റ് ആവശ്യപ്പെട്ടാല്‍ ചട്ടമ്ബിസ്വാമി സ്മാരകം തിരികെ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി....
റോബിന് വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കി. പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു മാര്‍പാപ്പയുടെ നടപടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് പുറത്താക്കിയത്. വൈദിക പദവിയില്‍നിന്ന് നേരത്തെ തന്നെ റോബിന് വടക്കുംചേരിയെ...