കൊല്ലം: ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോർട്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. വസ്ത്രങ്ങള്‍ എല്ലാം മൃതദേഹത്തില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാവിലെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍...
തൃശൂർ: പൂന്താനം ജ്ഞാനപ്പാന അവാർഡ് ദാന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കവി പ്രഭാവർമ്മയുടെ പുരസ്കാരം ലഭിച്ച ശ്യാമമാധവം എന്ന കൃതിയിൽ കൃഷ്ണ നിന്ദയില്ലെന്ന് ദേവസ്വം മന്ത്രി പറഞ്ഞു....
കൊച്ചി : നടിയെ അക്രമിച്ച കേസില്‍ ചലച്ചിത്ര താരങ്ങളുടെ വിസ്താരം ഇന്നും തുടരും. കുഞ്ചാക്കോ ബോബന്, ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ എന്നിവരുടെ വിസ്താരമാണ് ഇന്ന് നടക്കുക. കേസിലെ പ്രധാന സാക്ഷിയായ...
ആലപ്പുഴ: ചമ്പക്കുളത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍. ചമ്പക്കുളം സ്വദേശി പ്രതീഷ് (42) ആണ് അറസ്റ്റിലായത്. നെടുമുടി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ...
കൊല്ലം: ദേവനന്ദയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകും. പോലീസ് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജെ മേഴ്സികുട്ടിയമ്മ. ഇത്തിക്കരയാറ്റില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്‍ക്വസ്റ്റും...
കൊല്ലത്ത് കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. ദേവനന്ദയുടെ വീടിനോട് ചേര്‍ന്ന ഇത്തിക്കരയാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ മുങ്ങല്‍ വിദഗ്ദരാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ്...
കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ നിന്ന് കാണാതായ ആറ് വയസുകാരി ദേവനന്ദക്കായി തിരച്ചിൽ തുടരുന്നു. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി. സംസ്ഥാന അതിര്‍ത്തികളിലും പോലീസ് തെരച്ചില്‍ തുടരുകയാണ്....
തിരുവനന്തപുരത്ത് നിന്നും കാണാതായ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ ചിറയിന്‍കീഴ് നിന്നും കണ്ടെത്തി. പൂന്തുറ സ്വദേശി മുഹമ്മദ് മുസ്തഫയെയാണ് ഇന്ന് ഉച്ചമുതല്‍ കാണാതായത്.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ നേരിയ ഭൂചലനം. രണ്ട് തവണ നേരിയ ഭൂചലനം ഉണ്ടായി. രാത്രി 10.15നും 10.25നും ആണ് പ്രകമ്പനവും മുഴക്കവുമുണ്ടായത്. പരിശോധിച്ച് വരികയാണെന്ന് കെഎസ്ഇബി അറിയിച്ചു.
കൊല്ലത്ത് ആറുവയസ്സുകാരിയെ കാണാതായത് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള 50 അംഗസംഘത്തില്‍ സൈബര്‍ ശാസ്ത്ര വിദഗ്ദരും ഉള്‍പ്പെടും. സംസ്ഥാന ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. സംസ്ഥാനത്തെ മുഴുവന്‍...