കൊല്ലം കടയ്ക്കലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് നിരന്തര പീഡനം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രതികളെ അറസ്റ്റ് ചെയ്യാൻ കടയ്ക്കൽ പൊലീസിനു കഴിയുന്നില്ലെന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകി....
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ലിറ്ററിന് 21 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 73...
വൈറ്റില: കൊച്ചി മെട്രോ റെയിൽ ഗതാഗതം തടസ്സപ്പെട്ടു. വൈറ്റില തൈക്കൂടം ലൈനിലെ ഗതാഗതം ആണ് തടസ്സപ്പെട്ടത് .കടവന്ത്ര-വൈറ്റില സർവീസും ഭാഗികമായി തടസ്സപ്പെട്ടു. വൈറ്റില തൈക്കൂടത്ത് ഒരു ട്രെയിൻ കേടായതാണ് ഗതാഗതം...
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ എസ്.ഐ സാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. രണ്ടാഴ്ച മുമ്പാണ് സിബിഐ സാബുവിനെ അറസ്റ്റ് ചെയ്തത്. പോലീസുകാരും ഹോം ഗാര്‍ഡുമടക്കം മറ്റ് ആറുപേരെയും സിബിഐ അറസ്റ്റ്...
പെരിയ ഇരട്ടക്കൊലപാതക കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ സിബിഐ. കേസില്‍ കേസ് ഡയറിയും രേഖകളും ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്ന് സിബിഐ. പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് സിബി ഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി. രേഖകള്‍ കിട്ടാത്തത് അന്വേഷണത്തിന്...
തൊടുപുഴ: നിര്‍ത്തിയിട്ടിരുന്ന ബസിനു തീപിടിച്ച് ഉറങ്ങി കിടന്ന ജീവനക്കാരന് ദാരുണാന്ത്യം. കുമളിയിലാണ് സ്വകാര്യ ബസിന് തീപിടിച്ച് ഉറങ്ങിക്കിടന്ന ക്ലീനര്‍ മരണപ്പെട്ടത്. ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ്...
തൃശൂര്‍: സിംഗപ്പൂരില്‍ ബഹുനില കെട്ടിടത്തില്‍ നിന്നു വീണു തൃശൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. ചിയ്യാരം സുഭാഷ് നഗറില്‍ ചാലക്കല്‍ വീട്ടില്‍ തോമസിന്റെ മകന് സ്റ്റെബിന് (27) ആണു മരിച്ചത്. സിംഗപ്പൂരില്‍...
തിരുവനന്തപുരം: യുവാവിനു നേരെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ക്രൂരമര്‍ദ്ദനം. പാറശ്ശാല പൊറ്റയില്‍ക്കട സ്വദേശി സുബിനാണ് പരിക്കേറ്റത്. പൊറ്റയില്‍ക്കട ബ്രാഞ്ച് സെക്രട്ടറി അനില്‍രാജാണ് സുബിനെ കമ്പിപ്പാര കൊണ്ട് ക്രൂരമായി മര്‍ദിച്ചത്. തലയ്ക്കും...
പൂച്ചാക്കല്‍: വീടിനുള്ളില്‍ ഒരു സാരിയുടെ രണ്ടു തുമ്പില്‍ സഹോദരനെയും സഹോദരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം നികര്‍ത്തില്‍ വീട്ടില്‍ മണിയപ്പന് (73) സഹോദരി തങ്കമ്മ (64) എന്നിവരാണ്...
കോഴിക്കോട്: നോട്ടീസ് വിതരണം ചെയ്യുന്നതിനിടെ ബിന്ദു അമ്മിണിയെ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ 61കാരനെതിരെ കേസെടുത്തു. കക്കോടി അപ്പക്കണ്ടിയില് ബാബുരാജ് എന്നയാള്‍ക്കെതിരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തത്. മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസം...