കൊച്ചി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനവുമായി ജസ്റ്റീസ് കെമാല്‍ പാഷ. ഡല്‍ഹിയില്‍ സമരം ചെയ്യുന്നവരെ ചിലര്‍ പാക്കിസ്ഥാനികളായി ചിത്രീകരിക്കുന്നുണ്ട്. അതുപോലെ മറ്റു ചിലര്‍...
കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ നടിയുടെ സുഹൃത്ത് ഗീതു മോഹന്‍ദാസിന്റെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. നടി സംയുക്തവര്‍മ്മയും സാക്ഷി വിസാതാരത്തിന് എത്തിയെങ്കിലും ഇപ്പോള്‍ വിസ്തരിക്കേണ്ടതില്ലെന്ന് പ്രേസിക്യൂഷന് നിലപാടെടുത്തു. നടന് കുഞ്ചാക്കോ ബോബന്റെ...
അവിനാശി അപകടത്തില്‍ ആശ്രിതര്‍ക്കുള്ള ക്ലെയിം തുക മണിക്കൂറുകള്‍ക്കുള്ളില്‍ നല്കി പോളിസി രംഗത്ത് മികവ് തെളിയിച്ചിരിക്കുകയാണ് എല്‍ഐസിയെന്ന് മാനേജിങ് ഡയറക്ടര്‍ ടി.സി സുശീൽ കുമാര്‍. അപകടത്തില്‍ മരിച്ച 19 പേര്‍ക്കും ഔപചാരിക...
കൊച്ചി:അരുജ വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി, പത്താം ക്ലാസ് പരീക്ഷ എഴുതണമെന്ന അരുജ വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി.24 നു തുടങ്ങിയ പരീക്ഷ എഴുതണമെന്ന് 28 വിദ്യാർത്ഥികളാണ് ആവശ്യപ്പെട്ടത്. സ്കൂളിന്...
ചേവായൂര്‍ ബലാത്സംഗക്കേസില്‍ പ്രതിയായ വൈദികന് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഫാ. മനോജ് പ്ലാക്കൂട്ടത്തിനാണ് ജാമ്യം അനുവദിച്ചത്. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം....
കൊല്ലം:കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ മരിച്ച ദേവനന്ദയുടെത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചെളിയും വെള്ളവും ആന്തരിക അവയവങ്ങളിൽ കണ്ടെത്തി.പ്രാഥമിക പരിശോധനയില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല . വീട്ടിൽ കളിക്കുന്നതിനിടെ ഇന്നലെയാണ് ദേവാനന്ദയെ കാണാതായത്.ആറ്റിൽ...
കോട്ടയം: പുന്നത്തുറയിൽ കിണറിടിഞ്ഞ് വീണ് 2 മരണം. കിണറിൽ റിങ് ഇറക്കുന്നതിനിടെയാണ് അപകടം. ജോയ്(49),സാജു(44) എന്നിവരാണ് മരിച്ചത്
മണല്‍വാരല്‍ കാരണം പെരിയാര്‍ നശിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ . മേല്‍മണ്ണ് നഷ്ടമായതിനാല്‍ പെരിയാറില്‍ ഇപ്പോള്‍ ചെളികുന്നുകളാണെന്ന് അദ്ദേഹം പറഞ്ഞു. ലാഭം മാത്രമാണ് എല്ലാവരുടെയും ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു....
കൊല്ലം: ദേവനന്ദയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് കല സാംസ്കാരിക രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ദേവനന്ദയുടെ മരണത്തില്‍ അനുശോചിച്ചു....
കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി താഹാ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. താഹയോടൊപ്പം കേസില്‍ പ്രതിയായിരുന്ന അലന് ശുഹൈബ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. കസ്റ്റഡി...