O തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അധ്യാപകർക്ക് അവധി ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അധ്യാപകർ സ്കൂളിലെത്തി അടുത്ത അധ്യയനവർഷത്തെ...
കോട്ടയം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് ചികിത്സയില്‍ തുടരുന്ന പ്രായമായ രണ്ട് പേരുടെ ആരോഗ്യനിലയില്‍ പുരോഗതി. കോട്ടയം മെഡിക്കല്‍ കോളേജിലാണ് ഇവര്‍ ചികിത്സയിലുള്ളത്.
മലപ്പുറം: തിരൂരില്‍ ആറാം ക്ലാസ് വിദ്യാർത്ഥി വയറുവേദനയെ തുടർന്ന് മരിച്ചു. പൂക്കയിൽ പായിക്കടവത്ത് സൈഫുദ്ദീന്റെ മകൻ മുഹമ്മദ് അൻഷിഫാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....
തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. നിരവധി ആള്‍ക്കാരാണ്...
തിരുവനന്തപുരം: രോഗിയുമായി പോയ ആംബുലൻസിനു നടുറോഡിൽ തീ പിടിച്ചു. വെഞ്ഞാറംമൂടിലെ സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസാണ് റോഡിൽ കത്തിയമർന്നത്. ഇന്ന് ഉച്ചക്ക് 12.15ഓടെയായിരുന്നു സംഭവം. വെഞ്ഞാറമൂട്...
തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. സിബിഐ അന്വേഷണം നിരസിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീംകോടതി പരിഗണനയിലാണ്. അതിനാല്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാണ് ശുഹൈബിന്റെ മാതാപിതാക്കളുടെ ഹര്‍ജി. കേരളത്തിൽ...
കായംകുളം: വീട്ടുകാര്‍ ആശുപത്രിയില്‍ പോയ തക്കംനോക്കി വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. കായംകുളം കൃഷ്ണപുരം കാപ്പില്‍ കിഴക്ക് ശ്രീശൈലത്തില്‍ ശിവദാസന്റെ വീട്ടിലാണ് മോഷണം നടന്നത്. 15 പവന് സ്വര്‍ണവും പണവുമാണ്...
തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍ പക്ഷികളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മൃഗസംരക്ഷണവകുപ്പ് പരിശോധന നടത്തുകയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:...
കൊച്ചി: പുതുലോകത്തിന്റെ വെളിച്ചം വീശി സ്ത്രീകളെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എത്തിക്കുവാന്‍, പെണ്‍കരുത്ത് അവരില്‍ ഉണര്‍ത്തുവാന്‍, ശാരീരികമായും മാനസികമായും അവരെ ശക്തിപ്പെടുത്തുവാന്‍ ഫെമിനത്തോണ്‍ ടീം സ്ത്രീകള്‍ക്കായി ഒരു മാരത്തോണ്‍ സംഘടിപ്പിക്കുന്നു....
തിരുവനന്തപുരം: സംസ്ഥാനത്തില്‍ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നാല്‍ കര്‍ശനനടപടിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ലെന്നും മന്ത്രി...