Breaking News

അധ്യാപകർക്ക് അവധിയില്ല

O

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അധ്യാപകർക്ക് അവധി ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അധ്യാപകർ സ്കൂളിലെത്തി അടുത്ത അധ്യയനവർഷത്തെ ഒരുക്കങ്ങൾ നടത്തേണ്ടതാണ്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് അധ്യാപകർ എത്തേണ്ടത്. നേരത്തെ സർക്കുലറിൽ അധ്യാപകർ സ്കൂളിൽ എത്തണമെന്ന് കണ്ടതോടെ പരീക്ഷാ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകർക്ക് ആശയ കുഴപ്പം ഉണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top