തിരുവനന്തപുരം: വട്ടപ്പാറ കുറ്റിയാണിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് രണ്ടു മാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസ്ഥികൂടം പുരുഷനാണോ സ്ത്രീയാണോ...
ആലപ്പുഴ : പൂച്ചാക്കലില്‍ അമിത വേഗത്തിലെത്തിയ കാര്‍ 4 വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ ആറുപേരെ ഇടിച്ചു തെറിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം. ബൈക്കിലിരുന്ന അനീഷ് എന്നയാളെയും മകന് വേദവിനെയുമാണ് കാര്‍ ആദ്യം...
കൊച്ചി:സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് നാളെ നടത്താനിരുന്ന ബസ് സമരം മാറ്റി വച്ചു. ബസ് ഉടമകൾ അറിയിച്ചതാണിത്
കേരളം മുഴുവന്‍ കൊറോണ ആശങ്കയിലായിരിക്കുന്ന അവസ്ഥയില്‍ സിനിമ തീയറ്ററുകള്‍ അടച്ചിടാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മാര്‍ച്ച് 31 വരെയാണ് നിര്‍ദേശം. ഇതോടെ ഈ മാസം റിലീസ് ചെയ്യേണ്ട നിരവധി ചിത്രങ്ങളുടെ റിലീസിംഗ്...
തിരുവനന്തപുരം: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവയ്ക്കണമെന്ന് ഗതാഗതമന്ത്രി. മിനിമം നിരക്ക് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് അഞ്ച്...
തിരുവനന്തപുരം: പിഎസ് സി പരീക്ഷകൾ മാറ്റി. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ മാർച്ച് 20 വരെയുള്ള എല്ലാ പിഎസ് സി പരീക്ഷകളും മാറ്റി വച്ചു . കായിക ക്ഷമത പരിശോധന ഉൾപ്പെടെയുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപച്ച സാഹചര്യത്തില്‍ അതീവ കരുതല്‍ വേണമെന്ന നിര്‍ദേശവുമായി കെ.കെ.ശൈലജ ടീച്ചര്‍. ടീച്ചര്‍ തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ശൈലജ ടീച്ചറുടെ കുറിപ്പ് ഇങ്ങനെ:...
സംസ്ഥാനത്ത് 12 പേർക്ക് കൊറോണ സ്ഥീരീകരിച്ചു. പത്തനംതിട്ടയിലാണ് 2 പേർക്ക് കൊറോണ സ്ഥീരീകരിച്ചത്. ഇവർ കോഴഞ്ചേരി ആശുപത്രിയിൽ ചികിത്സയിൽ. ഇവർ ഇറ്റലിയിൽ നിന്നെത്തിയവരുടെ കുടുംബ സുഹൃത്തുക്കളാണ്. അച്ഛനും അമ്മയും അടക്കം...
തൃശൂര്‍: തൃശൂരിൽ സ്വകാര്യ ക്ലിനിക്കിൽ കൊവിഡ് ലക്ഷണമുള്ള രോഗി എത്തിയത് ആരോഗ്യ വകുപ്പിനെ അറിയിച്ച വനിത ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മനുഷ്യാവകാശ പ്രവർത്തകയും ഡോക്ടറുമായ ഷിനു ശ്യാമളനെയാണ് പിരിച്ചുവിട്ടത്....
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ആഭ്യന്തര വിപണിയില്‍ മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലിയില്‍ മാറ്റമുണ്ടാകുന്നത്. മാര്‍ച്ച് ആറിന് 32,320 എന്ന റിക്കോര്‍ഡ് നിരക്കില്‍...