Kerala

ഷുഹൈബ് വധക്കേസ്; വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു


തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. സിബിഐ അന്വേഷണം നിരസിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീംകോടതി പരിഗണനയിലാണ്. അതിനാല്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാണ് ശുഹൈബിന്റെ മാതാപിതാക്കളുടെ ഹര്‍ജി.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top