തിരുവനന്തപുരം: കൊറോണ ഭീതിയുടെ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റി വയ്ക്കാൻ തീരുമാനം.സ്കൂളുകളിൽ ഏഴു വരെയുള്ള ക്ലാസ്സുകൾക്ക് അവധി പ്രഖ്യാപിച്ചു.ക്ലാസ്സുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. മന്ത്രിസഭാ യോഗത്തിൽ ആണ് തീരുമാനം.അംഗൻവാടികൾക്കും അവധി ബാധകം. പ്രൊഫഷണൽ...
കോഴിക്കോട്:ചന്ദ്രിക ഓഫീസിൽ വിജിലൻസ് റെയ്ഡ്. ചന്ദ്രിക ദിനപ്പത്രത്തിന്റെ കോഴിക്കോട് ഓഫീസിലാണ് റെയ്ഡ്.മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഉൾപ്പെട്ട കള്ളപ്പണ കേസിലാണ് റെയ്ഡ്.10 കോടി ലഭിച്ചെന്ന ആരോപണത്തിലാണ് റെയ്ഡ്. കേരളത്തിൽ...
കോഴിക്കോട്: കാരക്കോട് പഞ്ചായത്തിലെ കാരമുലയില് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. 100 ലധികം വവ്വാലുകളാണ് ചത്തൊടുങ്ങിയത്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത വെസ്റ്റ് കൊടിയത്തൂരിന് സമീപമാണ് വവ്വാലുകള്‍ ചത്തത്. കേരളത്തിൽ ഏറ്റവും കൂടുതൽ...
കോഴിക്കോട്: കാക്കൂരില്‍ കൊറോണ ബാധയെ കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊറോണ ബാധയേക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ്...
കോട്ടയം: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പരീക്ഷകള്‍ക്ക് മാറ്റമില്ല. പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും...
സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു. റാന്നിയിലെ ഇയാളുടെ വീട്ടില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട...
സംസ്ഥാനത്ത് എസ്എസ്എൽസി – ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് തുടങ്ങും. പതിമൂന്നര ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പൊതുപരീക്ഷകൾ എഴുതുന്നത്. സംസ്ഥാനത്ത് കൊവിഡ് 19 രോഗം വീണ്ടും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ...
പത്തനംതിട്ടയില്‍ രണ്ട് വയസ്സുകാരിയെ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചയാളുമായി അടുത്തിടപെട്ട കുട്ടിയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ...
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസോലേഷന് വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് ഇറങ്ങിപ്പോയി. ഇയാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ വാതില്‍ തുറന്ന് പുറത്തിറങ്ങിയ യുവാവ് കടന്നുകളയുകയായിരുന്നു. ഏറെനേരം...
തിരുവനന്തപുരം:കൊറോണ വൈറസ് ബാധയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടും ത്യശൂര്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍...