Kerala

വയറുവേദനയെ തുടർന്ന് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

മലപ്പുറം: തിരൂരില്‍ ആറാം ക്ലാസ് വിദ്യാർത്ഥി വയറുവേദനയെ തുടർന്ന് മരിച്ചു. പൂക്കയിൽ പായിക്കടവത്ത് സൈഫുദ്ദീന്റെ മകൻ മുഹമ്മദ് അൻഷിഫാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് അപ്പൻഡിസൈറ്റിസ് അസുഖം ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top