തൃശൂര്‍ പുതുക്കാട് ദേശീയ പാതയില്‍ ബൈക്ക് മണ്ണുമാന്തി യന്ത്രത്തില്‍ ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കോഴിക്കോട് തിരുവമ്പാടി പുന്നയ്ക്കല്‍ അനില്‍ സാബു(23) ആണ് മരിച്ചത്. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞില്ല. കേരളത്തിൽ...
ഇറ്റലിയിൽ നിന്ന് 42 മലയാളികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇറ്റലിയിൽനിന്ന് എത്തുന്നവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആകുന്നതുവരെ...
തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അതീവജാഗ്രതിയിലാണ് കേരളം. കൊച്ചിയിൽ രോഗബാധിതനായ മൂന്ന് വയസുകാരന്റെ മാതാപിതാക്കൾക്ക് വൈകിട്ടോടെ രോഗം സ്ഥിരീകരിച്ചതോടെയാണ് എണ്ണം 14 ആയത്. പത്തനംതിട്ടയിൽ 7...
പത്തനംതിട്ട: ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഈ റൂട്ടില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ വിവരം പത്തനംതിട്ട ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന്...
കൊല്ലം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്നുള്ളവര്‍ താമസിക്കുന്ന കൊല്ലം ചിറക്കരയിലെ മൈത്രി റിസോര്‍ട്ട് പൂട്ടി. താമസക്കാരെ റിസോര്‍ട്ടില്‍ത്തന്നെ നിരീക്ഷണത്തില്‍ വയ്ക്കും. പുറത്തുനിന്നുള്ള ആരെയും ഇനി റിസോര്‍ട്ടില്‍ പ്രവേശിപ്പിക്കില്ല. ...
വയനാട്: വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം നാലായി. ഞായറാഴ്ച കുരങ്ങുപനി ബാധിച്ച് വയനാട്ടില്‍ മധ്യവയസ്ക മരിച്ചിരുന്നു. അതേസമയം, കുരങ്ങുപനിക്കെതിരെ ആരോഗ്യവകുപ്പ് അധികൃതര്‍ അതീവ ജാഗ്രതാ...
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊച്ചിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 14 ആയി. കോട്ടയം മെഡിക്കല്‍ കോളേജില്‍...
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കാന്‍ കനത്ത ജാഗ്രതാ നടപടികളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്കൂളുകള്‍ക്ക് ഈ ഒരുമാസക്കാലം അവധി നല്‍കിയിട്ടുണ്ട്. മലയാള സിനിമകളുടെ പ്രദര്‍ശനവും ഷൂട്ടിംഗും നിര്‍ത്തിവയ്ക്കും. അതേസമയം...
ഗുരുവായൂര്‍: കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളും പ്രസാദ ഊട്ടും നിര്‍ത്തി വയ്ക്കാന്‍ തീരുമാനമായി. ഈ മാസം 31...
കൊച്ചി: കൊറോണയെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ താല്കാലികമായി നിര്‍ത്തി. സൗദി എയര്‍ലൈന്‍സ്,കുവൈത്ത് എയര്‍വേയ്സ്, ഇന്‍ഡിഗോ, ജസീറ വിമാന കമ്പനികള്‍ ഏതാനും സര്‍വീസുകള്‍ നിര്‍ത്തി. എയര്‍ ഏഷ്യ...