Breaking News

കൊറോണ: പ്രായമായ രണ്ട് പേരുടെ ആരോഗ്യനിലയില്‍ പുരോഗതി

കോട്ടയം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് ചികിത്സയില്‍ തുടരുന്ന പ്രായമായ രണ്ട് പേരുടെ ആരോഗ്യനിലയില്‍ പുരോഗതി. കോട്ടയം മെഡിക്കല്‍ കോളേജിലാണ് ഇവര്‍ ചികിത്സയിലുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top