നാസിക്: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് എസ് യു-30 എംകെഐ യുദ്ധവിമാനം തകര്‍ന്നുവീണു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. റഷ്യന്‍...
ജെസ്നയെ കണ്ടെത്തണണമെന്നാവശ്യപ്പെട്ട് സഹോദരനും അഡ്വ. ഷോണ്‍ ജോര്‍ജും നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി. ജെസ്ന തടങ്കലിലാണെന്ന് കണ്ടെത്താനായിട്ടില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്കിയിട്ടുള്ളതിനാല് ഹേബിയസ് കോര്‍പ്പസ്...
ഉത്തര കൊറിയക്കു മുമ്പാകെ ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് അമേരിക്ക ഉടന്‍ സമയപരിധി നിശ്ചയിക്കും. യുഎസ്. പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 12നു സിംഗപ്പൂരില്‍ നടന്ന കിം ട്രംപ്...
സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിച്ചു. മുന്‍വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 671 കോടിയുടെ വര്‍ദ്ധനവാണ് 2017-18 വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്. എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. 2014-15 വര്‍ഷത്തില്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടുത്ത സുരക്ഷാ ഭീഷണിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ഭീഷണിയെക്കുറിച്ചും സ്വീകരിക്കേണ്ട നടപടിയെക്കുറിച്ചും വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം...
പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയില്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. നെല്‍വയല്‍ നീര്‍ത്തട സംഹാര നിയമാണു പാസാക്കുന്നതെന്ന് ആരോപിച്ചു പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞു സഭയില്‍നിന്ന് ഇറങ്ങിപ്പോയി. എന്നാല്‍...
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ലഘു വായ്പാ പദ്ധതിയായ ‘മുറ്റത്തെ മുല്ല’യ്ക്ക് ഇന്ന് തുടക്കമാകും. കൊള്ളപ്പലിശക്കാരില്‍ നിന്ന് സാധാരണക്കാരെ അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. 12...
സംസ്ഥാനത്തെ മദ്യവില്പന ശാലകള്‍ ചൊവ്വാഴ്ച തുറക്കില്ല. ലഹരി വിരുദ്ധ ദിനമായ ചൊവ്വാഴ്ച മദ്യശാലകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ബിവറേജസ് ഔട്ട്ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും ഉള്‍പ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും ചൊവ്വാഴ്ച അടച്ചിടാനാണ്...
ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജുവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി വിമാനം...
ജെസ്നയുടെ തിരോധാനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സഹോദരന് ജെയ്സ്. കേസ് അന്വേഷണം വഴി തിരിച്ചു വിടാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്നും സഹോദരന് ആരോപിച്ചു. ജെസ്നയെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ്...