തുടര്‍ച്ചയായ 11ാം ദിവസവും പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു. പെട്രോള്‍ വില ലിറ്ററിന് 40 പൈസയും ഡീസല്‍ വില ലിറ്ററിന് 30 പൈസയുമാണ് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് 80.14 രൂപയാണ്...
സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. ഇത്തവണ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. ജൂലൈ 31ന് അവസാനിക്കും. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി യന്ത്രവല്‍കൃത ബോട്ടുകള്‍ കടലിലിറങ്ങാന്‍...
കര്‍ണാടകയില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നു. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ സഹോദരനും ജെഡിഎസ് നേതാവുമായ എച്ച്.ഡി.രേവണ്ണയാണു ഗവര്‍ണര്‍ മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ആര്.വി.ദേശ്പാണ്ഡെ, ബണ്ടപ്പ കാശെംപുര്‍, ഡി.കെ.ശിവകുമാര്‍, ജി.ടി.ദേവെഗൗഡ,...
ഗ്രാമീണ ഡാക് സേവകരുടെ ശമ്പളം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയിലാണ് വര്‍ധന. ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടെ കുറഞ്ഞ ശമ്പളം 12000 രൂപയാക്കി. അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററുടെ ശമ്പളം...
റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസിയനുസരിച്ച് റിപ്പോ നിരക്കില്‍ കാല് ശതമാനം വര്‍ധനവ് റിസേര്‍വ് ബാങ്ക് ഏര്‍പ്പെടുത്തി. 6.25 ശതമാനമാണ് പുതിയ നിരക്ക്. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് വായ്പയ്ക്ക് നല്കുന്ന...
മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമ ഇ.സി.സതീശനെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിയെ സ്ഥലംമാറ്റി. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ഷാജു വര്‍ഗീസിനെയാണ് സ്ഥലം മാറ്റിയത്. തൃശൂര്‍ റേഞ്ച് ഐജി എം.ആര്...
ആലുവയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എടത്തല പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. മര്‍ദ്ദനം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതേസമയം യുവാവിനെ മര്‍ദ്ദിച്ച...
മാണിയെ എല്‍ഡിഎഫിലേക്ക് വേണ്ടെന്ന് ആവര്‍ത്തിച്ച് കാനം. കെ.എം. മാണിയുടെ എല്‍ഡിഎഫ് പ്രവേശനകാര്യത്തില്‍ സിപിഐയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന് വ്യക്തമാക്കി. ഇത് സിപിഐ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ഇതില്‍നിന്നു എങ്ങനെ...
കെവിന് കൊലപാതക കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന വി.എം. മുഹമ്മദ് റഫീഖ് പ്രതി സാനു ചാക്കോയുടെ ഉമ്മ രഹ്നയുടെ ഉറ്റ ബന്ധുവാണെന്ന് വിവരം. എഎസ്ഐ ബിജുവിന്റെ...