കോട്ടയം തിരുനക്കര ക്ഷേത്രത്തിന് സമീപം മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയിലാണ് കാണപ്പെട്ടത്. മരിച്ചയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നു...
പാലക്കാട് വാളയാറില്‍ നിന്നും സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഫോര്‍മാലിന്‍ കലര്‍ത്തിയ പിടിച്ചെടുത്തു. ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മീന്‍ പിടിച്ചെടുത്തത്. ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന നാല് ടണ്‍...
തിരുവനന്തപുരം കോവളത്ത് ലിത്വാനിയ സ്വദേശിയായ യുവതിയുടെ കൊലപാതകക്കേസിലെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് യുവതിയുടെ സുഹൃത്ത്. മൃതദേഹം തിരക്കിട്ട് സംസ്കരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സുഹൃത്ത് ആന്‍ഡ്രൂസ് പറഞ്ഞു. പൊലീസ് കണ്ടെത്തല്‍ അംഗീകരിക്കാനാവില്ല. അന്വേഷണം...
താമരശ്ശേരി ചുരത്തില്‍ ഞായറാഴ്ച മുതല്‍ കെഎസ്ആര്‍ടിസി അടക്കമുള്ള യാത്രാ വാഹനങ്ങള്‍ കടത്തിവിടും. വണ്‍വേ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങള്‍ കടത്തി വിടുക. ചരക്ക് വാഹനങ്ങള്‍ക്ക് നിലവിലുള്ള നിരോധനം തുടരും. വാഹനങ്ങള്‍ ഓടിത്തുടങ്ങിയ ശേഷം...
എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞു. സിറോ മലബാര്‍ സഭാ പാലക്കാട് രൂപതാ ബിഷപ്പായിരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് ആണ് പുതിയ...
യുഎഇയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. 2013ലാണ് യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. അക്കാലത്ത് 62,000 പേരാണ് രേഖകള്‍ ശരിയാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയത്. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍...
സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്ഷന് പദ്ധതി പുന:പരിശോധിക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിയമസയില് പറഞ്ഞു. പ്രഖ്യാപിച്ച പദ്ധതിയില്‍ നിന്ന് പിന്മാറുമ്പോള് പ്രത്യാഘാതം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതേക്കുറിച്ച് പഠിക്കാന്‍ ജഡ്ജി അടങ്ങുന്ന...
നാലാമത് അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ വനഗവേഷണ കേന്ദ്രത്തില്‍ അമ്പതിനായിരത്തോളം പേര് പങ്കെടുക്കുന്ന യോഗാഭ്യാസ ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കി. ലോകത്തെ ഒന്നാക്കുന്ന ഏറ്റവും വലിയ...
യോഗ ഒരു മതാചാരമല്ലെന്നും മതാചാരമെന്ന നിലയില്‍ യോഗയെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും അത് പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നാലാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ സംസ്ഥാനതല പരിപാടികള്‍ തിരുവനന്തപുരം...
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 21 മുതല്‍ 24 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍...