ന്യൂഡല്‍ഹി: ജമ്മുകാഷ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. പിഡിപിയുമായുള്ള സഖ്യത്തില്‍നിന്നു ബിജെപി പിന്മാറിയതിനേത്തുടര്‍ന്ന് ഭരണപ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. പ്രത്യേക സംസ്ഥാന പദവിയുള്ള ജമ്മു കാഷ്മീരില്‍ നിലവിലുള്ള...
ബിജെപി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ജമ്മു കാഷ്മീരില്‍ മുഖ്യമന്ത്രി മെഹബൂബാ മുഫ്തി രാജിവെച്ചു. ഗവര്‍ണര്‍ക്ക് മുഫ്തി രാജിക്കത്ത് സമര്‍പ്പിച്ചു. ബിജെപിയെ രാഷ്ട്രീയമായി നേരിടുമെന്ന് പിഡിപി അറിയിച്ചു. പിഡിപി അടിയന്തര നേതൃയോഗം...
കനത്ത മഴയിലുണ്ടായ മണ്ണിടിച്ചില്‍ കാരണം ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്ന താമരശേരി ചുരത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. ഇന്ന് രാവിലെ മുതലാണ് ചെറു വാഹനങ്ങള്‍ ഓടിത്തുടങ്ങിയത്. എന്നാല്‍ ഭാരവാഹനങ്ങള്‍ക്കുള്ള നിരോധനം ഇപ്പോഴും...
മോസ്കോ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഐസ്ലാന്റിനോട് സമനില വഴങ്ങിയതിന് പിന്നാലെ അര്‍ജന്റീനന്‍ ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ക്രൊയേഷ്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ സാംപോളി കടുത്ത തീരുമാനങ്ങള്‍ എടുത്തേക്കുമെന്നാണ് സൂചന....
കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് അഞ്ചലില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ നിയമസഭയില്‍. താന്‍ നിരപരാധിയാണെന്ന് എംഎല്‍എ പറഞ്ഞു. തനിക്കെതിരായ ആരോപണം സര്‍ക്കാരിനെ കരിവാരിത്തേരിയ്ക്കാനുള്ള ശ്രമത്തിന്റെ...
പോലീസിലെ ദാസ്യപ്പണി പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി നല്കിയ മറുപടി പൊലീസിലെ ദാസ്യപ്പണി സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ലെന്ന് വ്യക്തമാക്കുന്നതാണെന്നും...
ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓട്ടോ ടാക്സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ്...
കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റ് കേരളകോണ്‍ഗ്രസിന് വിട്ടു നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ച് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്. ദില്ലിയില്‍ നടന്നത് വന്‍ അട്ടിമറിയാണെന്നും യാതൊരു കൂടിയാലോചനയും ഇല്ലാതെ ഇത്തരം തീരുമാനങ്ങള്‍ ഭാവിയിലെങ്കിലും...
ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി ജെ കുര്യന്. രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത് ഉമ്മന്‍ ചാണ്ടിയുടെ സ്വകാര്യ അജണ്ടയാണെന്ന് പി ജെ കുര്യന് പറഞ്ഞു. ഉമ്മന്‍ചാണ്ടി കാര്യങ്ങളെ വളച്ചൊടിച്ച് തെറ്റദ്ധരിപ്പിക്കുകയാണ്....
യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസിന് വിട്ടു നല്കിയ മുന്നണി നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. യുഡിഎഫിനെ വഞ്ചിച്ച് പുറത്ത്പോയ കേരളകോണ്‍ഗ്രസിന് സീറ്റ് നല്‍കിയത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സ്നേഹിക്കുന്നവര്‍ക്ക്...