നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താരസംഘടയായ എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്ത സമ്മേളനത്തില്‍ ഉന്നയിച്ച നിലപാട് തങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നുവെന്ന് ഡബ്ല്യുസിസി. രാജി വച്ച നാല് നടിമാരും...
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നല്കി. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍...
പാക്കിസ്ഥാനിലെ പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ 12 പേര് കൊല്ലപ്പെട്ടു. 56 പേര്‍ക്ക് പരിക്കേറ്റു. അവാമി നാഷണല്‍ പാര്‍ട്ടിയുടെ (എഎന്‍പി) തെരഞ്ഞെടുപ്പ് റാലിയിലാണ് സംഭവമുണ്ടായത്....
വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ഓര്‍ത്തഡോക്സ് വൈദികര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫാ.ജെയ്സ് കെ.ജോര്‍ജ്, ഫാ. ജോബ് മാത്യു, ഫാ. സോണി വര്‍ഗീസ് എന്നിവരുടെ ഹര്‍ജികളാണു തള്ളിയത്....
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം നീക്കം ആരംഭിച്ചു. ബിഷപ്പ് രാജ്യം വിട്ട് പോകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം വ്യോമയാന...
തായ്ലന്ഡിലെ ഗുഹയ്ക്കുളളില്‍ കുടുങ്ങിപ്പോയ പതിമൂന്നംഗ സംഘത്തില്‍ പതിനൊന്നാമത്തെ കുട്ടിയെയും രക്ഷപെടുത്തി. രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് മൂന്നാമത്തെ ദിവസമാണ് ഇന്ന്. ഇനി ഗുഹയ്ക്കുളളില്‍ അവശേഷിക്കുന്നത് പതിനാറില്‍ താഴെ പ്രായമുളള ഒരു കുട്ടിയും ഇരുപത്തഞ്ച്കാരനായ...
എസ്എഫ്ഐക്കെതിരെയുള്ള സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിന്റെ പ്രസ്താവനയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. രാജു പറഞ്ഞത് പാര്‍ടി നിലപാടല്ലെന്നും പ്രസ്താവന അനവസരത്തിലാണെന്നും കാനം വ്യക്തമാക്കി....
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കന്യാസ്ത്രീയില്‍ നിന്നും ഇന്ന് വീണ്ടും മൊഴിയെടുക്കും. കന്യാസ്ത്രീ നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ഇന്നലെ അന്വേഷണസംഘത്തിന് കിട്ടിയിരുന്നു. 114 പേജുള്ള മൊഴിയും...
എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും ഭീകരസംഘടനയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭീകരവാദികളാണ് പോപ്പുലര്‍ ഫ്രണ്ട്. സിമിയുടെ നേതാക്കള്‍തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിനെയും നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്...
ലൈംഗീകചൂഷണക്കേസില് ഓര്‍ത്തഡോക്സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളേത്തക്ക് മാറ്റി. തങ്ങള്‍ക്കെതിരായ പരാതി ബാഹ്യ ഇടപെടലാണെന്ന് വൈദികര്‍ പറഞ്ഞു. സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നും വൈദികര്‍ ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍...