സംസ്ഥാനത്തെ മദ്യവില്പന ശാലകള്‍ ചൊവ്വാഴ്ച തുറക്കില്ല. ലഹരി വിരുദ്ധ ദിനമായ ചൊവ്വാഴ്ച മദ്യശാലകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ബിവറേജസ് ഔട്ട്ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും ഉള്‍പ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും ചൊവ്വാഴ്ച അടച്ചിടാനാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ മദ്യവില്പന ശാലകള്‍ ചൊവ്വാഴ്ച തുറക്കില്ല
By
June 25, 2018 4:59 pm