ജെസ്നയെ കണ്ടെത്തണണമെന്നാവശ്യപ്പെട്ട് സഹോദരനും അഡ്വ. ഷോണ്‍ ജോര്‍ജും നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളി. ജെസ്ന തടങ്കലിലാണെന്ന് കണ്ടെത്താനായിട്ടില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്കിയിട്ടുള്ളതിനാല് ഹേബിയസ് കോര്‍പ്പസ് നിലനില്‍ക്കില്ലെന്നും നിലവില്‍ പൊലീസ് അന്വേഷണം തൃപ്തികരമെന്നും കോടതി നിരീക്ഷിച്ചു.
ജെസ്നയുടെ തിരോധാനം: ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി
By
June 26, 2018 4:06 pm