കാസര്‍ഗോഡ് ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചു. ബീഫാത്തിമ, ഇവരുടെ മകള്‍ നസീമ, മരുമകന് മുഷ്താഖ്, ബീഫാത്തിമയുടെ ചെറുമകള്‍ അസ്മ, ചെറുമകന് ഇംതിയാസ് എന്നിവരാണ് മരിച്ചത്....
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നുവെന്ന് കന്യാസ്ത്രീ പരാതിപ്പെട്ടതായി ദേശീയവനിതാ കമ്മീഷന്. കുറവിലങ്ങാടത്തെ മഠത്തിലെത്തി മൊഴിയെടുക്കവേ ദേശീയവനിതാകമ്മീഷന് അധ്യക്ഷയോടാണ് സഭയില്‍ നിന്നോ സന്യാസിസമൂഹത്തില്‍...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും ഗവര്‍ണറുമായിരുന്ന എം.എം ജേക്കബ്(92) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് രാമപുരത്തെ സെമിത്തേരിയില്‍...
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തയാഴ്ച ബ്രിട്ടന് സന്ദര്‍ശിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, എലിസബത്ത് രാജ്ഞി എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. 2016 നവംബറില്‍ ട്രംപ് പ്രസിഡന്റായി ചുമതലയേറ്റയുടന്‍...
സുനന്ദ പുഷ്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിന് സ്ഥിരം ജാമ്യം അനുവദിച്ചു. ഡല്‍ഹി ചീഫ് മജിസ്ട്രേറ്റ് മെട്രോപൊളിറ്റന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവയ്ക്കണമെന്നും കോടതിയെ...
മലയാളിയെ നികുതി സങ്കീര്‍ണ വിഷയങ്ങള്‍ ലളിതമായി വിവിധ മാധ്യമങ്ങളിലൂടെ പരിചയിപ്പിച്ച് പഠിപ്പിച്ച നികുതികാര്യ വിദഗ്ദ്ധന് കെ.സി ജോസഫ് വര്‍ഗീസ് വിടവാങ്ങി. നിരവധി ടെലിവിഷന്‍ ചാനലുകളിലും പത്രങ്ങളിലുമായി നാല് പതിറ്റാണ്ട് കാലമായി...
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് ഇനിയും വൈകും. കന്യാസ്ത്രീയുടെ വൈദ്യ പരിശോധന നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതേസമയം കേസില്‍...
എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍. പ്രതികളെ സഹായിച്ച കുറ്റത്തിനാണ് നവാസ് എന്ന എസ്ഡിപിഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ...
ബലാല്‍സംഗക്കേസില്‍ പ്രതികളായ ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. വൈദികരുടെ വീടുകളിലെത്തി ക്രൈംബ്രാഞ്ച് വിവരം ശേഖരിക്കും. വൈദികര്‍ ജോലി ചെയ്ത സ്ഥലങ്ങളിലും അന്വേഷണ സംഘം വിവശേഖരണം നടത്തി. നേരത്തെ രണ്ട്...
മോസ്കോ: റഷ്യന്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യമത്സരത്തില്‍ ഉറുഗ്വായ് ഫ്രാന്‍സിനെ നേരിടും. വൈകീട്ട് 7.30ന് മോസ്കോയിലെ നിഷ്നി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. രാത്രി 11.30ന് നടക്കുന്ന...